Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കബനീ നദിയില്‍ കോടികളുടെ മണല്‍ക്കൊള്ള

കൊള്ള ചെയ്ത മണല്‍ നീര്‍ വാരം തുടങ്ങിയ പ്രദേശത്തെ കൂറ്റന്‍ അടക്കാ ജാഗകളിലും നീരച്ചാടി. കൈപ്പാട്കുന്ന്, കണ്ടാല, കാപ്പംചാല്‍, പാടാച്ചാല്‍ തുടങ്ങിയ പ്രദേശത്തും സംഭരിച്ചു വച്ചിട്ടുണ്ട്. ഒരു ടിപ്പര്‍മണലിന്ന് 15000 രൂപയാണ് വിപണി വില. അനേക കോടി രൂപയുടെ വന്‍ അഴിമതിയാണ് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 10:54 am IST
inWayanad
യന്ത്രങ്ങള്‍ ഉപയോഗിച്ച് കബനീ നദിയില്‍ നിന്ന് മണല്‍ കോരുന്നു

യന്ത്രങ്ങള്‍ ഉപയോഗിച്ച് കബനീ നദിയില്‍ നിന്ന് മണല്‍ കോരുന്നു

കല്‍പ്പറ്റ: കബനീ നദിയില്‍ കോടികളുടെ മണല്‍ക്കൊള്ള. വിജിലന്‍സ് അന്വേഷണം വേണം. ദുരന്തനിവാരണ അഥോറിട്ടിയും കുറ്റക്കാരെന്ന് പ്രകൃതി സംരക്ഷണ സമിതി. കഴിഞ്ഞ പ്രളയത്തില്‍ നദികളില്‍ അടിഞ്ഞുകൂടിയ മര അവശിഷ്ടങ്ങളും എക്കലും നീക്കം ചെയ്യാനുള്ള ജില്ലാ ദുരന്തനിവാരണ അതോരിറ്റിയുടെ ഉത്തരവിന്റെ മറവില്‍ കബനീനദിയുടെ പനമരം പഞ്ചായത്തിലൂടെ ഒഴുക്കുന്ന 25 കടവുകളില്‍ നിന്നും 2500 ലധികം ടിപ്പര്‍മണല്‍ കൊള്ളയടിച്ച് വയനാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള രഹസ്യ കേന്ദ്രങ്ങളിലും ചുരമിറക്കി കോഴിക്കോട് കുറ്റിയാടി ഭാഗത്തും സംഭരിച്ചിരിക്കയാണ്. 

കൊള്ള ചെയ്ത മണല്‍ നീര്‍ വാരം തുടങ്ങിയ പ്രദേശത്തെ കൂറ്റന്‍ അടക്കാ ജാഗകളിലും നീരച്ചാടി. കൈപ്പാട്കുന്ന്, കണ്ടാല, കാപ്പംചാല്‍, പാടാച്ചാല്‍ തുടങ്ങിയ പ്രദേശത്തും സംഭരിച്ചു വച്ചിട്ടുണ്ട്. ഒരു ടിപ്പര്‍മണലിന്ന് 15000 രൂപയാണ് വിപണി വില. അനേക കോടി രൂപയുടെ വന്‍ അഴിമതിയാണ് നടന്നത്. പനമരം പഞ്ചായത്ത് സെക്രട്ടറിയുടെയും ഭരണ സമിതിയുടെയും ജില്ലാ അധികൃതരുടെയും പൂര്‍ണ്ണ ഒത്താശയോടെയാണ് മണല്‍ കൊള്ള അരങ്ങേറുന്നതു്.  ജൂണ്‍ ഒന്നു മുതല്‍ 15വരെയായിരുന്ന കാലാവധി ഭരണ സമിതി  പുനര്‍ലേലമില്ലാതെ ജൂണ്‍ 30 വരെ നീട്ടിക്കൊടുത്തു. 

ഏതാണ്ട് ഒരു കോടി രൂപയ്‌ക്കാണ് 25 കടവുകള്‍ ലേലം ചെയ്തത്. അടുത്തയിടെ കേരളത്തിലെ മുഴുവന്‍ നദികളിലെയും മണല്‍ ഓഡിറ്റിംഗ് നടത്തിയ വിദഗ്ദ കമ്മറ്റി കബനി നദിയില്‍ നിന്നും മണല്‍ഖനനം പാടില്ലെന്ന് ശിപാര്‍ശ നല്‍കുകയും സര്‍ക്കാര്‍ അതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍, കുറ്റിയാടി, പെരുമ്പാവൂര്‍, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദരും കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളുമടക്കം 500 പേരും അന്‍പതോളം ടിപ്പറുകളും നാടന്‍വള്ളങ്ങളും പത്തോളം ഫൈബര്‍ ബോട്ടുകളും ഏര്‍ത്തു മൂവറുകളും കഴിഞ്ഞ 25 ദിവസമായി മന്നല്‍ കൊള്ള നടത്തിക്കൊണ്ടിരിക്കുന്നു. 

സീസണ്‍ കടവില്‍ നിന്നും മാത്രം 1500 ലധികം ലോഡ് മണല്‍ ഖനനം ചെയ്ത് കടത്തിക്കൊണ്ടു പോയിട്ടുണ്ട്. പുഴത്തീരങ്ങളിലെ ജൈവവൈവിധ്യവും ഉറച്ച മണ്‍തിട്ടയും ഇടിച്ചു നിരത്തി റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഫൈബര്‍ വള്ളങ്ങളില്‍ മോട്ടോറുകള്‍ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടില്‍ നിന്നും നൂറുകണക്കിന്ന് ടിപ്പര്‍മണല്‍ പമ്പ് ചെയ്തു് എടുത്തു വരികയാണ്. കബനീനദിയിലെ മണല്‍ കൊള്ളയില്‍ ജില്ലാ ദുരന്തനിവാരണ സമിതിക്ക് ഉത്തരവാദിത്തമുണ്ട്. എക്കലും അവശിഷ്ടങ്ങളും മാത്രമേ നീക്കുന്നുള്ളൂവെന്ന് ഉറപ്പു വരുത്തേണ്ടത്അവരാണ്.നദികളിലെ എക്കല്‍ നീക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ നദികളുടെ സര്‍വ്വനാശവും മരണവുമായിരിക്കും ഫലമെന്നും  അവ സുതാര്യമായും ജനങ്ങള്‍ക്കിടയില്‍ പരസ്സ്യപ്പെടുത്തിയും തൊഴിലുറപ്പു പദ്ധതിയിലൂടെയും മാത്രമേ  നീക്കം ചെയ്യാവൂ എന്നും പ്രകൃതി സംരക്ഷണ സമിതി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും ചെവിക്കൊണ്ടില്ല. ഉത്തരവാദികള്‍ക്കെതിരെ നടപടികള്‍ ഉണ്ടാകണമെന്നുംവയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Tags: sandriver
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.