Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഓണ്‍ലൈന്‍ പഠനം: ടിവി നല്‍കി

പനങ്ങാട് ഗ്രാ മപഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകരും ബിഎംഎസ് പ്രവര്‍ത്തകരും സംയുക്തമായി ഓണ്‍ലൈന്‍ പഠനസൗകര്യം കിട്ടാതെ ബുദ്ധിമുട്ടിയ തെക്കയില്‍ കോളനിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ടെലിവിഷന്‍ കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 12:51 pm IST
in Kozhikode
പനങ്ങാട് പത്താം വാര്‍ഡിലെ തെക്കയില്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈനി ജോഷി, ബിഎംഎസ് മേഖല സെക്രട്ടറി രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് ടിവി കൈമാറുന്നു.

പനങ്ങാട് പത്താം വാര്‍ഡിലെ തെക്കയില്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈനി ജോഷി, ബിഎംഎസ് മേഖല സെക്രട്ടറി രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് ടിവി കൈമാറുന്നു.

ബാലുശ്ശേരി: പനങ്ങാട് ഗ്രാ മപഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകരും ബിഎംഎസ് പ്രവര്‍ത്തകരും സംയുക്തമായി ഓണ്‍ലൈന്‍ പഠനസൗകര്യം കിട്ടാതെ ബുദ്ധിമുട്ടിയ തെക്കയില്‍ കോളനിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ടെലിവിഷന്‍ കൈമാറി. മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈനി ജോഷി, ബിഎംഎസ് മേഖല സെക്രട്ടറി രാജീവന്‍, ബിജെപി പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് പ്രജീഷ്, റെനീഷ്, രാജീവന്‍, പ്രഭാകരന്‍, സന്തോഷ്, ശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നന്മണ്ട: യോജന്റ് എഞ്ചിനീയേഴ്‌സ് ആന്റ്എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണ്‍ലൈന്‍ പഠനത്തിനായി ടിവി വിതരണം ചെയ്തു. ബാലുശ്ശേരി എഇഒ എം. രഘുനാഥന്‍ നന്മണ്ട കരുണാറാം എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഋഷികക്ക് ടിവി കൈമാറി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. ശശീന്ദ്രന്‍, ടി.കെ. സന്തോഷ് കുമാര്‍, കെ. ഷിജു എന്നിവര്‍ പങ്കെടുത്തു.  

പുതുപ്പാടി: ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സും എന്‍എസ്എസും ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത സഹപാഠികള്‍ക്ക് എല്‍ഇഡി ടിവികള്‍ കൈമാറി. സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാസെക്രട്ടറി വി.ടി. ഫിലിപ്പ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എബി തോമസ് എന്നിവര്‍ ചേര്‍ന്ന് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജേക്കബ് എബ്രഹാമിന് കൈമാറി. പിടിഎ പ്രസിഡണ്ട് ഫാദര്‍ ബേബി ജോണ്‍ അദ്ധ്യക്ഷനായി. സ്‌കൂള്‍ ഗവേണിംഗ് ബോര്‍ഡ് അംഗം സി.സി. ആന്‍ഡ്രൂസ്, ബിജു കുര്യാക്കോസ്, ജോര്‍ജ് ജോര്‍ജ്, സജി ജോണ്‍, ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. ടിവികള്‍ അര്‍ഹരായ കുട്ടികളെ കണ്ടെത്തി കൈമാറുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Tags: ഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.