Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊറോണ: തൃശൂര്‍ നഗരത്തില്‍ 144, നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസ്

തൃശൂര്‍ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. ജുലൈ അഞ്ച് വരെ പരിശോധന കര്‍ശനമായി തുടരും. 7 ദിവസത്തേക്ക് 144 പ്രഖ്യാപിച്ചതിനാല്‍ സംഘം ചേരുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 12:51 pm IST
in Thrissur

തൃശൂര്‍: കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി തൃശൂരില്‍ കര്‍ശന നിയന്ത്രണം. നഗരത്തില്‍ പോലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോര്‍പ്പറേഷനിലെ തേക്കിന്‍ക്കാട്, പാട്ടുരായ്‌ക്കല്‍, കൊക്കാലെ, പള്ളിക്കുളം ഡിവിഷനുകള്‍ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. ഓപ്പറേഷന്‍ ഷീല്‍ഡിന് തുടക്കമായതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ അറിയിച്ചു.  

തൃശൂര്‍ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. ജുലൈ അഞ്ച് വരെ പരിശോധന കര്‍ശനമായി തുടരും. 7 ദിവസത്തേക്ക് 144 പ്രഖ്യാപിച്ചതിനാല്‍ സംഘം ചേരുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കണ്ടെയ്‌മെന്റ് സോണുകളിലേക്ക് ആളുകള്‍ എത്തുകയോ, പുറത്ത് പോകുകയോ ചെയ്യരുതെന്നും പോലീസ് വ്യക്തമാക്കി. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നിയമ നടപടികളെടുക്കും. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടിയെടുക്കുമെന്നും പൊതുസ്ഥലത്ത് അഞ്ചു പേരില്‍ കൂടുതല്‍ ഒന്നിച്ചാല്‍ കേസെടുക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.നഗരത്തോട് ചേര്‍ന്നുള്ള ഒളരി, എല്‍തുരുത്ത്, ചിയ്യാരം സൗത്ത് ഡിവിഷനുകളും കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട് ഈ ഡിവിഷനുകളിലും 7 ദിവസത്തേക്ക് നിയന്ത്രണം തുടരും.  

 അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂവെന്നും അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു. കുരിയച്ചിറ, ചിയ്യാരം നോര്‍ത്ത്, വളര്‍ക്കാവ്, അഞ്ചേരി, കുട്ടനെല്ലൂര്‍, ഒല്ലൂര്‍ എന്നീ ഡിവിഷനുകളും നിലവില്‍ കണ്ടെയ്‌മെന്റ് സോണുകളായതിനാല്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഏറെക്കുറെ സമ്പൂര്‍ണ ലോക്ഡൗണിലാണ്. തേക്കിന്‍ക്കാട് ഡിവിഷനിലുള്‍പ്പെടുന്ന സ്വരാജ് റൗില്‍ സ്വകാര്യ ബസുകളെ പ്രവേശിപ്പിക്കുന്നില്ല. ഓട്ടോ, ടാക്‌സിക്കും നിയന്ത്രണമുണ്ട്.  നഗരത്തിലേക്കുള്ള ഉപറോഡുകളിലും അടച്ചു. മെഡിക്കല്‍ ഷോപ്പുകളും ഏതാനും ഹോട്ടലുകളും മാത്രമാണ് നഗരത്തില്‍ തുറന്നിട്ടുള്ളത്. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാവിലെ മുതല്‍ വാഹന പരിശോധന നടത്തി.  

  ശക്തന്‍നഗര്‍ മാര്‍ക്കറ്റ്, ശക്തന്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, വടക്കേ സ്റ്റാന്റ്, പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ തേക്കിന്‍കാട്, പാട്ടുരായ്‌ക്കല്‍, പള്ളിക്കുളം, കൊക്കാല ഡിവിഷനുകളിലാണ്. വടക്കുന്നാഥന്‍, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും ഈ ഡിവിഷനുകളിലുള്‍പ്പെടുന്നു. ഏഴ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച കോര്‍പ്പറേഷന്‍ ഓഫീസും നിയന്ത്രണ മേഖലയിലുണ്ട് ഇതിനു പുറമേ ബിജെപി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ രാഷ്‌ട്രീയപാര്‍ട്ടികളുടെ ഓഫീസുകളും കണ്ടെയ്ന്റ്‌മെന്റ് സോണിലാണ്.  കൊറോണ വ്യാപനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ 7 ഡിവിഷനുകളെ കൂടി കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

Tags: Thrissurപോലീസ്Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.