Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ചെയര്‍പേഴ്സണടക്കമുള്ളവര്‍ ക്വാറന്റീനില്‍, സ്രവം പരിശോധനക്ക്, ചാലക്കുടിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി

തൃശൂര്‍: ചാലക്കുടി നഗരസഭ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെയുള്ളവരുടെ സ്രവം പരിശോധനക്കെടുത്തു. കഴിഞ്ഞ 15ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൊറോണ സ്ഥിരീകരിച്ച ആളെ ഉള്‍പ്പെടെ 11 ആരോഗ്യ വിഭാഗം ജീവനക്കാരെ ഉപഹാരം നല്‍കി അധികൃതര്‍ ആദരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 12:49 pm IST
inThrissur

തൃശൂര്‍: ചാലക്കുടി നഗരസഭ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെയുള്ളവരുടെ സ്രവം പരിശോധനക്കെടുത്തു. കഴിഞ്ഞ 15ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൊറോണ സ്ഥിരീകരിച്ച ആളെ ഉള്‍പ്പെടെ 11 ആരോഗ്യ വിഭാഗം ജീവനക്കാരെ ഉപഹാരം നല്‍കി അധികൃതര്‍ ആദരിച്ചിരുന്നു. 

ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, സ്ഥിരം സമിതിയദ്ധ്യക്ഷന്‍മാര്‍, സെക്രട്ടറി, ആറ് ജീവനക്കാര്‍ എന്നിവരുടെ സ്രവമാണ് പരിശോധനക്കായി എടുത്തിരിക്കുന്നത്. ഇവരെല്ലാം ഇപ്പോള്‍ ക്വാറന്റീനിലാണ്. കൊറോണ രോഗികളുടെ എണ്ണം ചാലക്കുടിയില്‍ വര്‍ദ്ധിച്ചതോടെ പോലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി. പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥരെ നഗരത്തില്‍ ഡ്യൂട്ടിക്ക് നിശ്ചയിച്ചു. വ്യാപാര സ്ഥാപനങ്ങളിലും മറ്റും സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതടക്കമുള്ള പരിശോധന പോലീസ് ശക്തമാക്കി. 

നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ കഴിഞ്ഞിരുന്ന ബാക്കി ഝാര്‍ഖണ്ഡ് സ്വദേശികളെ ജില്ല കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ടൂറിസ്റ്റ് ഹോമില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. യാതൊരുവിധ സുരക്ഷയോ, കൊറോണ മാനദണ്ഡങ്ങളോ ഇല്ലാതെയാണ് ഇവിടെ തൊഴിലാളികള്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നതെന്നും ഇത്രയധികം പേര്‍ക്ക് രോഗം പടരാന്‍ കാരണമിതാണെന്നും പറയുന്നു.

Tags: chalakudyടെസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

ആശുപത്രിയിൽ പോകാൻ തയാറായില്ല; ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.