Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൈതൊടേണ്ട ഇനി കാലുപയോഗിച്ച് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാം, തിരുവനന്തപുരം വൈദ്യുതിഭവനില്‍ നവീന സംവിധാനം

ലിഫ്റ്റിനുള്ളില്‍ കൈ ഉപയോഗിക്കാതെ കാലുപയോഗിച്ച് സ്വിച്ച് പ്രവര്‍ത്തിപ്പിക്കാനും അതുവഴി ലിഫ്റ്റ് നിയന്ത്രിക്കാനും സാധിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 11:33 am IST
inThiruvananthapuram

തിരുവനന്തപുരം: ലിഫ്റ്റുകള്‍ വഴി കോവിഡ് പകരുന്നത് ഒഴിവാക്കാന്‍ കെഎസ്ഇബി ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതിഭവനില്‍ നവീന സംവിധാനം. ലിഫ്റ്റിനുള്ളില്‍ കൈ ഉപയോഗിക്കാതെ കാലുപയോഗിച്ച് സ്വിച്ച് പ്രവര്‍ത്തിപ്പിക്കാനും അതുവഴി ലിഫ്റ്റ് നിയന്ത്രിക്കാനും സാധിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. കെഎസ്ഇബി ചെയര്‍മാന്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍.എസ്. പിള്ള പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു.

കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയറായ കെ.സി. ബൈജുവാണ് ഫുട്ട് ഓപ്പറേറ്റര്‍ ലിഫ്റ്റ് കണ്‍ട്രോള്‍ സ്വിച്ച് രൂപകല്‍പന ചെയ്ത് പ്രാവര്‍ത്തികമാക്കിയത്. ലിഫ്റ്റിന്റെ നിലവിലുള്ള രൂപകല്‍പനയില്‍ യാതൊരു മാറ്റവും വരുത്താതെ ഒട്ടിച്ചു ചേര്‍ക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനത്തിന്റെ രൂപകല്‍പ്പന. വ്യത്യസ്ത നിലകളിലേയ്‌ക്ക് പോകുന്നതിനായി കൈയ്യുപയോഗിക്കുന്നതിനു പകരം പാദങ്ങളുപയോഗിച്ച് സ്വിച്ച് പ്രവര്‍ത്തിപ്പിക്കാനും പോകേണ്ട നിലകളില്‍ എത്താനും സാധിക്കും.

ലിഫ്റ്റിന്റെ തറയില്‍ ഉറപ്പിച്ച പ്രത്യേക കീബോര്‍ഡില്‍ ആവശ്യമുള്ള നിലയുടെ ബട്ടണ്‍ കാലുപയോഗിച്ച് അമര്‍ത്തുമ്പോള്‍ ലിഫ്റ്റിന്റെ നിലവിലുള്ള സ്വിച്ച് അമര്‍ന്ന് മെക്കാനിക്കല്‍ രീതിയിലാണ് പ്രവര്‍ത്തനം നടക്കുന്നത്. ഇലക്ട്രിക്കല്‍ ഭാഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ ലിഫ്റ്റിന്റെ തറ നനഞ്ഞാലോ കഴുകിയാലോ പ്രശ്‌നം ഉണ്ടാകില്ല. ഏകദേശം ആയിരം രൂപ മാത്രമാണ് ചെലവ് വരുന്നത്.

Tags: Liftleg
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

മെഡിക്കല്‍ കോളേജ് ലിഫ്റ്റില്‍ 2 ദിവസം കുടുങ്ങി കിടന്ന രോഗിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം

Kerala

സ്വത്ത് തര്‍ക്കം: കണ്ണൂരില്‍ മകന്‍ പിതാവിന്റെ കാല്‍ അടിച്ചൊടിച്ചു

World

ഭീഷണിയേ അല്ല : ഹമാസിന്റെ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുകെയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.