Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാഗികമായി പിന്മാറി ചൈന; പഴുതുകള്‍ അടച്ച് ഇന്ത്യന്‍ സൈന്യം; ചൈനയെ നിരീക്ഷിക്കാന്‍ പുതിയ പട്രോളിങ് റൂട്ടുകള്‍

ഇന്ത്യയും ചൈനയും തമ്മില്‍ നിലവിലുള്ള എല്ലാ സൈനിക കരാറുകളും ലംഘിക്കുന്ന തരത്തിലുള്ള സമീപനങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി അതിര്‍ത്തയില്‍ പിഎല്‍എ സൈനികര്‍ പ്രകടിപ്പിക്കുന്നതെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 09:05 am IST
in India

ന്യൂദല്‍ഹി: ജൂണ്‍ 15ന് സംഘര്‍ഷമുണ്ടായ ഗല്‍വാന്‍വാലിയില്‍ നിന്ന് ചൈനീസ് സൈന്യം ഭാഗികമായി പിന്മാറി. പട്രോളിങ് പോയിന്റ് 14ന് സമീപം നിലയുറപ്പിച്ചിരുന്ന സൈനികരുടെ എണ്ണത്തില്‍ കുറവു വരുത്തിയ ചൈന, ഇവിടെനിന്നും സൈനിക വാഹനങ്ങള്‍ പൂര്‍ണമായും പിന്നിലേക്ക് മാറ്റി. എന്നാല്‍ സൈനിക ടെന്റുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി ഗല്‍വാന്‍വാലി, പാങ്‌ഗോങ് തടാകം എന്നിവിടങ്ങളില്‍നിന്ന് പിന്മാറുമെന്ന് ഇന്ത്യ – ചൈന കോര്‍കമാന്‍ഡര്‍ തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് നടപടി.

എന്നാല്‍ ഗല്‍വാന്‍വാലിയില്‍ ഇന്ത്യന്‍ സൈഡിലുള്ള ഉന്നത പ്രദേശങ്ങളില്‍ സൈന്യം പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. മലകള്‍ക്ക് മുകളിലെ ആധിപത്യമാണ് ഇന്ത്യയുടെ ലക്ഷ്യം. മലകള്‍ക്ക് മുകളിലൂടെ ചൈനീസ് സൈന്യത്തെ ലക്ഷ്യമിട്ടുള്ള പുതിയ പട്രോളിങ് റൂട്ടുകളും കരസേന തുറന്നു.  

ഇന്ത്യയും ചൈനയും തമ്മില്‍ നിലവിലുള്ള എല്ലാ സൈനിക കരാറുകളും ലംഘിക്കുന്ന തരത്തിലുള്ള സമീപനങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി അതിര്‍ത്തയില്‍ പിഎല്‍എ സൈനികര്‍ പ്രകടിപ്പിക്കുന്നതെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ജൂണ്‍ 15ന് ഗല്‍വാന്‍വാലിയിലെ സംഘര്‍ഷത്തിലേക്ക് നയിച്ചത് ഈ സമീപനമാണ്. മെയ് ആദ്യവാരം ചൈനീസ് സൈന്യം മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കി. ഇതിനെതിരെ സൈനികനയതന്ത്ര തലത്തില്‍ ഇന്ത്യ അപ്പോള്‍ത്തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ വടക്കന്‍ സെക്ടറിലെ മുഴുവന്‍ പ്രദേശങ്ങളിലും സമാന നിലപാടിലേക്ക് ചൈന എത്തുകയായിരുന്നു, വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ജൂണ്‍ 6നും 22നും കോര്‍ കമാന്‍ഡര്‍മാരും ജൂണ്‍ 17ന് വിദേശകാര്യമന്ത്രിമാരും നടത്തിയ ചര്‍ച്ചകളിലെ തീരുമാനം അതിര്‍ത്തിയില്‍ നടപ്പാക്കേണ്ടതുണ്ടെന്നും എല്‍എസിയുടെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരു വിധ ശ്രമങ്ങളും ഉണ്ടാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ എല്‍എസിയില്‍ മാറ്റംവരുത്താനുള്ള എന്തെങ്കിലും ശ്രമങ്ങള്‍ നടന്നാല്‍ അംഗീകരിക്കില്ലെന്നുമാണ് ഇന്ത്യന്‍ നിലപാട്.

Tags: indiaindian armychinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.