Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.മാധവന്‍ നായരുടെ കൂടെയോ ഇടത് പക്ഷത്തിന്റെ കൂടെയോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് അഡ്വ ബി ഗോപാലകൃഷ്ണന്‍

ദുരവസ്ഥയില്‍ മഹാകവി കുമാരനാശാന്റെ വരികള്‍ മലയാളികള്‍ മറന്നിട്ടില്ല. ഗാന്ധിജിയും, അംബേദ്കറും, ആനി ബസന്റും സമൂഹത്തോട് വിളിച്ച് പറഞ്ഞ സത്യങ്ങള്‍ രേഖകളായി കിടക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 04:58 pm IST
in Kerala

തിരുവനന്തപുരം: വാരിയം കുന്നന്റെ  വിഷയത്തില്‍ കെ.പി.സി.സി ആദ്യ പ്രസിഡന്റും മതേതരവാദിയുമായിരുന്ന കെ.മാധവന്‍ നായരുടെ കൂടെയാണോ, അതോ മാപ്പിള ലഹളയെ വെളുപ്പിക്കാന്‍ ശ്രമിക്കുന്ന ഇടത് പക്ഷത്തിന്റെ കൂടെയാണോ, കോണ്‍ഗ്രസ്സ് എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍.

ദുരവസ്ഥയില്‍ മഹാകവി കുമാരനാശാന്റെ വരികള്‍ മലയാളികള്‍ മറന്നിട്ടില്ല. ഗാന്ധിജിയും, അംബേദ്കറും, ആനി ബസന്റും സമൂഹത്തോട് വിളിച്ച് പറഞ്ഞ സത്യങ്ങള്‍ രേഖകളായി കിടക്കുന്നു. തകഴിയും, ഉറൂബും നാലപ്പാടനും രചിച്ച സാഹിത്യങ്ങളില്‍ മാപ്പിള ലഹളയിലെ ക്രൂരത വരച്ച് കാട്ടുന്നുണ്ട്.  

പി. വി.കെ നെടുങ്ങാടിയും, പി.സി.എം രാജയും, ദിവാന്‍ ഗോപാലന്‍ നായരും രേഖപ്പെടുത്തിയ ചരിത്ര ഗ്രന്ഥങ്ങളിലും മാപ്പിള ലഹളയെ തുറന്ന് കാട്ടുന്നു. ഇതെല്ലാം തൃണവല്‍ഗണിച്ച് കൊണ്ട് ചരിത്രത്തെ വളച്ചൊടിച്ച്  സമൂഹം മറക്കാന്‍  ആഗ്രഹിക്കുന്ന  കഥാപാത്രങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് നന്ദികേടാണ്. ഹൃദയത്തിലെ മുറിവുകള്‍ വിങ്ങി നീറിയിട്ടും , സ്വയം ഉണക്കാന്‍ ശ്രമിക്കുമ്പോഴാണ്, മുറിവുകളില്‍ ഉപ്പ് തേച്ച് പഴുപ്പിക്കാന്‍ ഇടത് പക്ഷവും, മതമൗലിക വാദികളും ശ്രമിക്കുന്നത്.ഇതൊന്നും കണ്ടില്ലന്ന് നടിച്ച് കണ്ട സത്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകാതെ വഴിപോക്കരായി മാറാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കരുത് യാഥാര്‍ത്ഥ്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകണം .

സംഘടിത വോട്ടിന് വേണ്ടി ചരിത്രത്തെ നിഷേധിച്ചാല്‍ ചരിത്രം തിരിച്ചടിക്കുമെന്നതാണ് കാലം മറ്റ് പല സംസ്ഥാനങ്ങളിലുംകാണിച്ച് തരുന്നതെന്ന് കോണ്‍ഗ്രസ്സ് മറക്കരുതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പറച്ചി പെറ്റ പന്തിരുകുലവും, ആഴ് വാഞ്ചേരി തമ്പ്രാക്കളും എഴുത്തഛനും പൂന്താനവും മേല്‍പ്പത്തൂരും വള്ളത്തോളും ഇടശ്ശേരിയും നാലപ്പാടനും ജനിച്ച മണ്ണ്, പരശുരാമന്‍ വേദ പ0നത്തിനായി സൃഷ്ടിച്ച ശുകപുരവും , സാംസ്‌കാരിക പാരമ്പര്യം പേറന്ന ഭാരതപ്പുഴയും എല്ലാം ഇണചേര്‍ന്ന ഇന്നലത്തെ സാംസ്‌കാരിക കേരളത്തിന്റെ ഹൃദയഭൂമി എങ്ങിനെ ഇന്നത്തെ മലപ്പുറമായി എന്ന ചരിത്രം പഠിച്ചിട്ട് വേണം മാപ്പിള ലഹളയെ സിനിമയാക്കി അവതരിപ്പിക്കാന്‍. ആഷിക് അബു വിന്റെ രാഷ്‌ട്രിയം രാജ്യദ്രോഹ പാരമ്പര്യത്തിന്റേതാണ് 

പ്രളയ ഫണ്ട് അടിച്ച് മാറ്റിയ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ പൃഥ് രാജ് വീഴാന്‍ പാടില്ലായിരുന്നു. നാളെ പുതിയ വീക്ഷണവുമായി ഒരാള്‍ ഗോഡ്‌സെ യെ ആവിഷ്‌കരിച്ചാല്‍ പൃഥ് രാജ് അഭിനയിക്കുമൊ? നടീനടന്മാരുടെ വേഷപകര്‍ച്ചക്ക് പൂര്‍ണ്ണ സ്വാതന്ത്യമുണ്ട്, ആര്‍ക്കും ഏത് വേഷത്തിലും അഭിനയിക്കാം പക്ഷെ പണത്തിനും പ്രശസ്തിക്കും വേണ്ടി ചരിത്രത്തോട് നന്ദികേട് കാട്ടരുത്. ഒന്നും കാണാതെ കുമാരനാശാനും കഴിയും ഉറു ബും എഴുതുമൊ? ചരിത്രത്തോട് നീതികേട് കാണിച്ചവര്‍ അവസാനം ചങ്ക് പൊട്ടി മരിച്ച ചരിത്രമാണ് നമ്മുടെ തെന്ന ചരിത്രം ഓര്‍മ്മിച്ചാല്‍ നന്ന്,

 സിനിമ എടുക്കുന്നവര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തഛന്റെ പ്രതിമ സ്ഥാപിക്കാന്‍ തയ്യാറാകുമൊ?അതിന് മുന്‍കൈ എടുക്കുവാന്‍ പൃഥ് രാജിന് കഴിയുമൊ? മലപ്പുറത്തിന്റെ ചരിത്രം തപ്പുമ്പോള്‍ എഴുത്തഛനെ വിസ്മരിക്കാന്‍ കഴിയില്ലല്ലൊ? കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ മാധവന്‍ നായര്‍ ശരിയൊ തെറ്റൊ എന്ന് കോണ്‍ഗ്രസ്സ് നേതൃത്യം വ്യക്തമാക്കണം. അദ്ദേഹം എഴുതായ മലബാര്‍ കലാപം എന്ന മാത്രുഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തെ കുറിച്ച് കോണ്‍ഗ്രസ്സ് നിലപാട് വ്യക്തമാക്കണം അഡ്വ ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു

Tags: bjpcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.