Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ത്രീഡി ചിത്രങ്ങളില്‍ വിസ്മയം തീര്‍ത്ത് റിയാസ്

ജീവസ്സുറ്റ ത്രീഡി ചിത്രങ്ങളുമായി വിസ്മയം തീര്‍ക്കുകയാണ് എടയാറ്റൂര്‍ സ്വദേശി കാട്ടുചിറയില്‍ വെമുള്ളി റിയാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 01:50 pm IST
inKerala
താന്‍ വരച്ച തവളയുടെ ത്രീഡി ചിത്രവുമായി റിയാസ്

താന്‍ വരച്ച തവളയുടെ ത്രീഡി ചിത്രവുമായി റിയാസ്

മേലാറ്റൂര്‍: ഒരു കോഴി നിര്‍ത്തി പൊരിച്ചത്, പിന്നെ അതാ വലിയൊരു തവള, അടുത്ത് ആരെയും കൊതിപ്പിക്കുന്ന മോഹിപ്പിക്കുന്ന കുരുവി. ജീവസ്സുറ്റ ത്രീഡി ചിത്രങ്ങളുമായി വിസ്മയം തീര്‍ക്കുകയാണ് എടയാറ്റൂര്‍ സ്വദേശി കാട്ടുചിറയില്‍ വെമുള്ളി റിയാസ്.

കുട്ടിക്കാലം മുതല്‍ ചിത്രരചനയില്‍ തല്‍പരനായിരുന്ന റിയാസ് ഉന്നത വിദ്യാഭ്യാസത്തിന് തെരഞ്ഞെടുത്തതാകട്ടെ ഗ്രാഫിക്‌സ് ഡിസൈനിങും. കമ്പ്യൂട്ടര്‍ യുഗമായതോടെ ചിത്രരചനക്ക് അത്ര പ്രാധാന്യമില്ലെന്ന തോന്നല്‍ കാരണം ഗ്രാഫിക്‌സ് ഡിസൈനിങില്‍ മുഴുകി. എന്നാല്‍ കളര്‍ പെന്‍സിലും മറ്റും ഉപയോഗിച്ചുള്ള ചിത്രരചനയെ അങ്ങനെ കൈവിടാന്‍ റിയാസിന്റെ മനസ്സ് അനുവദിച്ചില്ല. ഇന്നത്തെ ട്രന്‍ഡായി മാറിയ ത്രീഡി ചിത്രത്തിലേക്ക് കടന്നത് അങ്ങനെയാണ്. പ്രശസ്തരായവരുടെ ചിത്രങ്ങളാണ് ആദ്യം വരച്ചുതുടങ്ങിയത്. റിയാസ് 2016ല്‍ കളര്‍ പെന്‍സില്‍ ഉപയോഗിച്ച് വരച്ച ഓറഞ്ചിന്റെ ത്രീഡി ചിത്രം സമൂഹമാധ്യമത്തില്‍ തരംഗമായി മാറി. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വര തുടര്‍ന്നു.

ലോക്ഡൗണ്‍ സമയത്ത് വരച്ച പൊരിച്ച ചിക്കന്റെ ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം സിനിമ നടന്‍ ഗിന്നസ് പക്രു ആ ചിത്രം ഫേസ്ബുക്കില്‍ പൊരിച്ചതല്ല വരച്ചതാ അതും പെന്‍സില്‍ കൊണ്ട് എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ റിയാസ് നാട്ടിലെ താരമായി മാറി. ഇപ്പോള്‍ ആലുവയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക്‌സ് ഡിസൈനിങ് ജോലി ചെയ്യുകയാണ് ഇരുപത്തിയെട്ടുകാരനായ റിയാസ്. എടയാറ്റുര്‍ വെമുള്ളി ഹംസയുടെയും, ആമിനയുടെയും മകനാണ്. ഭാര്യ ഷിഫാന.

Tags: malappuramPainting
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.