Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇമാമടക്കം എട്ടു പ്രതികളെ ഹാജരാക്കാന്‍ ഉത്തരവ്

2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് മടങ്ങി വന്ന ബാലികയെ വശീകരിച്ച് സ്വന്തം ഇന്നോവാ കാറില്‍ തട്ടിക്കൊണ്ടുപോയി പേപ്പാറ വനമേഖലയിലേക്ക് കൊണ്ടുപോയി വനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

Janmabhumi Online by Janmabhumi Online
Jun 25, 2020, 11:09 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിയ പതിനഞ്ചുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി പേപ്പാറ വനത്തിനുള്ളില്‍ പീഡിപ്പിച്ച കേസില്‍ നെടുമങ്ങാട് തൊളിക്കോട് ജുമാ മസ്ജിദ്  മുസ്ലീം പള്ളി ഇമാമടക്കം എട്ടു പ്രതികളെ  ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ സ്‌പെഷ്യല്‍ കോടതി ഉത്തരവിട്ടു. എട്ടു പ്രതികളെയും ആഗസ്റ്റ് 4 ന് ഹാജരാക്കാന്‍ നെടുമങ്ങാട് ഡിവൈഎസ്പിയോടാണ് കോടതി ഉത്തരവിട്ടത്.  

മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി (37), കൃത്യത്തിന് ശേഷം ഇമാമിനെ  ഒളിവില്‍ പോകാന്‍ സഹായിച്ചവരും അഭയം കൊടുത്ത് ഒളിവില്‍ പാര്‍പ്പിച്ചവരും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നവരുമായ ഇമാമിന്റെ സഹോദരങ്ങളും പെരുമ്പാവൂര്‍ സ്വദേശികളുമായ നൗഷാദ് (32), സുധീര്‍ (34), അല്‍അമീന്‍ (35), ബന്ധുക്കളും സഹായികളുമായ അഷ്‌റഫ് (41), അഷ്‌ക്കര്‍ തൊളിക്കോട് എന്ന അഷ്‌ക്കര്‍ (45), അബ്ദുള്‍ ഖാദര്‍ (40), ഇമാമിന്റെ ബന്ധുവും ഡ്രൈവറും  ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചയാളുമായ പെരുമ്പാവൂര്‍ സ്വദേശി ഫാസില്‍ (38) എന്നീ എട്ട് പ്രതികളെ ഹാജരാക്കാനാണ് പോക്‌സോ കോടതി ഉത്തരവ്.

2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് മടങ്ങി വന്ന ബാലികയെ വശീകരിച്ച് സ്വന്തം ഇന്നോവാ കാറില്‍ തട്ടിക്കൊണ്ടുപോയി പേപ്പാറ വനമേഖലയിലേക്ക് കൊണ്ടുപോയി വനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ആറു തൊഴിലുറപ്പ് തൊഴിലാളികള്‍ സംഭവം കണ്ടതോടെയാണ് പീഢനം പുറം ലോകമറിഞ്ഞത്. ദൃശ്യങ്ങള്‍ അവരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

Tags: ഇമാം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കവെ ഇമാം കുഴഞ്ഞുവീണു; സംഭവം മക്കയിലെ ഹറം പളളിയില്‍

Kerala

ശരിയത്ത് അനുസരിച്ചുള്ള ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും; ഏകീകൃത സിവില്‍ കോഡ് ഭരണഘടനയ്‌ക്കെതിരെന്നും പാളയം ഇമാം

Kerala

നരേന്ദ്ര മോദി ആരാധ്യനായ വ്യക്തി; വന്ദേ ഭാരത് വലിയ വികസന പദ്ധതിയെന്നും പാളയം ഇമാം; ട്രെയ്‌നിന്റെ ആദ്യ യാത്രയില്‍ നിരവധി പ്രമുഖര്‍

Kerala

കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനാല്‍ മന്ത്രവാദത്തിലൂടെ ശരിയാക്കാമെന്ന് വാഗ്ദാനം; തുടര്‍ന്ന് യുവതിയെ പീഡിപ്പിച്ചു; നാലു വിവാഹം കഴിച്ച ഇമാം പിടിയില്‍

India

വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies