Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഹജ്ജ് തീർഥാടകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ; മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് വിലക്ക്

തീർഥാടകർക്കിടയിൽ കൊറോണ പടരാതിരിക്കാൻ ആരോഗ്യ മന്ത്രാലയം, ഹജ്ജ്-ഉംറ മന്ത്രാലയവുമായി സഹകരിച്ച് എല്ലാ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഓരോ വർഷവും ഏകദേശം 25 ദശലക്ഷം തീർഥാടകരാണ് മക്കയിലും മദീനയിലും എത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 06:12 pm IST
in Gulf

റിയാദ്: വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനത്തിനായി നിരവധി കർശന ആരോഗ്യ നടപടികളും പ്രോട്ടോക്കോളുകളും നടപ്പാക്കുമെന്ന് സൗദി അറേബ്യ. ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബെന്റൻ, ആരോഗ്യമന്ത്രി ഡോ.തൗഫിക് അൽ റബിയ എന്നിവർ സംയുക്തമായി നടത്തിയ വെർച്വൽ വാർത്ത സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷം തീർത്ഥാടനം നടത്തുന്ന ആഭ്യന്തര തീർഥാടകരുടെ എണ്ണം പതിനായിരത്തിൽ കൂടുതൽ അനുവദിക്കില്ലെന്ന്  ഹജ്ജ് മന്ത്രി അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്നുള്ള തീർത്ഥാടകരെ ഈ വർഷം ഹജ്ജ് നടത്താൻ അനുവദിക്കില്ല. കൂടാതെ തീർഥാടകർ 65 വയസ്സിൽ  താഴെയും വിട്ടുമാറാത്ത രോഗങ്ങളൊന്നും ഇല്ലാത്തവരും ആയിരിക്കണമെന്നും  ഡോ. അൽ റബിയ പറഞ്ഞു. കൂടാതെ എല്ലാ തീർത്ഥാടകരെയും ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കും.

തീർഥാടകർക്കിടയിൽ കൊറോണ പടരാതിരിക്കാൻ ആരോഗ്യ മന്ത്രാലയം, ഹജ്ജ്-ഉംറ മന്ത്രാലയവുമായി സഹകരിച്ച് എല്ലാ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഓരോ വർഷവും ഏകദേശം 25 ദശലക്ഷം തീർഥാടകരാണ് മക്കയിലും മദീനയിലും എത്തിയിരുന്നത്.  

എല്ലാ തീർഥാടകരും ഹജ്ജ് അനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ ശേഷം സ്വയം ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ തൊഴിലാളികളെയും സന്നദ്ധപ്രവർത്തകരെയും ആരോഗ്യപരിശോധനക്ക് വിധേയമാക്കും. എല്ലാവരുടെയും  ആരോഗ്യനില അനുദിനം നിരീക്ഷിക്കുകയും ചെയ്യും. 

തീർത്ഥാടന വേളയിൽ ഉണ്ടാകുന്ന എല്ലാ  അടിയന്തര ആവശ്യങ്ങൾക്കും ആശുപത്രി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച്‌ മാത്രമേ തീർഥാടനം അനുവദിക്കുകയുള്ളു എന്നും മന്ത്രാലയങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Tags: Soudi Arabiaഹജ്ജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹജ്ജ് തീര്‍ത്ഥാടനം: കൊടുംചൂടില്‍ മരിച്ചത് 98 ഭാരതീയര്‍, 12 പേർ മലയാളികൾ, മരിച്ചവരിൽ പകുതിയിലേറെപ്പേരും ഈജിപ്തിൽ നിന്നുള്ളവർ

Kerala

അബ്ദുറഹീമിനായി സുരേഷ് ഗോപി ഇടപെടുന്നു; വിശദ വിവരം പ്രധാനമന്ത്രിയെ അറിയിച്ചു, ശിക്ഷാ കാലാവധി നീട്ടിവയ്‌ക്കാൻ ശ്രമം

Gulf

സൗദിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 18553 പേർ പിടിയിൽ: കുറ്റക്കാരെ കാത്തിരിക്കുന്നത് പതിനഞ്ച് വർഷം വരെ തടവ്

Gulf

ഏകീകൃത വിസ സംവിധാനം ആരംഭിച്ച് സൗദി : നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കാൻ പദ്ധതി സഹായകരം

Gulf

സൗദിയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടരുത് : പിടിക്കപ്പെട്ടാൽ പത്ത് വർഷം ജയിലിൽ കിടക്കാം

പുതിയ വാര്‍ത്തകള്‍

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.