Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ചൈനയുടെ നടപടിക്കെതിരെ ബിജെപി പ്രതിഷേധിച്ചു

ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അധ്യക്ഷനായ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, സംസ്ഥാന സമിതി അംഗമായ പി.പി. സാനു, ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍. ഗീതാകുമാരി എന്നിവര്‍ സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 11:41 am IST
in BJP
പ്രതിഷേധ സമരം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി. രാമന്‍ നായര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പ്രതിഷേധ സമരം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി. രാമന്‍ നായര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

തൊടുപുഴ: ഭാരതത്തിന്റെ സൈനികര്‍ക്കെതിരെയുള്ള ചൈനയുടെ അതിക്രമണത്തിനെതിരെയും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഇന്ത്യാവിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് ബിജെപി ഇന്നലെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം സംസ്ഥാന ഉപാധ്യക്ഷന്‍ ജി. രാമന്‍ നായര്‍ ഉദഘാടനം ചെയ്തു.  

1962 ലെ ചൈന യുദ്ധത്തില്‍ ഭാരതത്തിന്റെ ഭൂപ്രദേശം ചൈനയ്‌ക്ക് വിട്ടുകൊടുത്ത അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസും, ചൈനയ്‌ക്ക് മുന്നില്‍ മുട്ടുമടക്കിയിട്ട് ഇപ്പോള്‍ വീരവാദം ഉന്നയിക്കുന്നത് കോണ്‍ഗ്രസിന്റെ നട്ടെല്ലില്ലായ്‌മയാണ് കാണിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജി. രാമന്‍ നായര്‍ പറഞ്ഞു. ചൈനയുമായി യുദ്ധം ഉണ്ടായ സമയത്തെല്ലാം ചൈനയ്‌ക്ക് ഒപ്പം നില്‍ക്കുകയും ഇന്ത്യയെ  ഒറ്റു കൊടുക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ നിലപാട് വഞ്ചനാപരം ആണെന്നും അദ്ദേഹം പറഞ്ഞു.  

ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അധ്യക്ഷനായ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, സംസ്ഥാന സമിതി അംഗമായ പി.പി. സാനു, ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍. ഗീതാകുമാരി എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശശി ചാലക്കന്‍, സെക്രട്ടറിമാരായ അഡ്വ. അമ്പിളി അനില്‍, ടി.എച്ച്. കൃഷ്ണകുമാര്‍, നേതാക്കളായ പി. പ്രബീഷ്, വിഷ്ണു പുതിയേടത്ത്, എന്‍.കെ. അബു, എന്‍. വേണുഗോപാല്‍, കെ.ജി. സന്തോഷ്, മനു ഹരിദാസ്, കണ്ണായി നിധിന്‍, അഡ്വ. എസ്. വിനയരാജ്, സി. ജിതേഷ്, അനൂപ് പാങ്കാവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: bjpchina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.