Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നടൂവണ്ണൂരില്‍ ആശങ്ക; സ്വകാര്യ ആശുപത്രിയും പെട്രാള്‍ പമ്പും ഉള്‍പ്പെടെ അടച്ചു

കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരനായ നടുവണ്ണൂര്‍ സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ നടുവണ്ണൂരില്‍ പെട്രാള്‍ പമ്പും ബേക്കറിയും ഫ്രൂട്ട്‌സ് കടയും അടച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 10:54 am IST
inKozhikode

നടുവണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരനായ നടുവണ്ണൂര്‍ സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ നടുവണ്ണൂരില്‍ പെട്രാള്‍ പമ്പും ബേക്കറിയും ഫ്രൂട്ട്‌സ് കടയും അടച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡിലെ താമസക്കാരനായ എയര്‍പോര്‍ട്ട് ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ എയര്‍പോര്‍ട്ട് ജീവനക്കാരനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നയാളാണ് ഈ ജീവനക്കാരന്‍. ജൂണ്‍ 18 ന് ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്വന്തം വാഹനത്തില്‍ എത്തുകയും സ്രവപരിശോധന നടത്തി പോസിറ്റീവായതിനാല്‍ ചികിത്സയ്‌ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റുകയുമായിരുന്നു.

16ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് ഇയാള്‍ രാവിലെ 9.30നും 10.30നും ഇടയില്‍ നടുവണ്ണൂര്‍ ടൗണിലെ പെട്രോള്‍പമ്പ്, ഫെയ്‌മസ് ബേക്കറി, വരാന്തയിലെ ഫ്രൂട്ട്‌സ് സ്റ്റാള്‍ എന്നിവിടങ്ങളിലെത്തിയത്. 18ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 ടെസ്റ്റ് നടത്തി തിരിച്ചുവരുംവഴി കൊണ്ടോട്ടിയിലെ പെട്രോള്‍ പമ്പ്, പുളിക്കലിലെ ഫ്രൂട്ട്‌സ് കടയിലും ഇയാള്‍ കയറിയിട്ടുണ്ട്.

ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ പെട്രാള്‍ പമ്പ് ജീവനക്കാരന്‍, ഫെയ്‌മസ് ബേക്കറി ജീവനക്കാര്‍, ഫ്രൂട്ട്‌സ് സ്റ്റാള്‍ ജീവനക്കാര്‍, അദ്ദേഹത്തിന്റെ പിതാവ്, കൂടെ താമസിച്ചവര്‍ എന്നിവരോട് 14 ദിവസം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. ഈ സ്ഥാപനങ്ങള്‍ അടച്ചിടാനും അണുനശീകരണം നടത്തിയതിനുശേഷം പകരം ജീവനക്കാരെ വെച്ചുതുറന്നു പ്രവര്‍ത്തിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയതായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി തമിഴ്‌നാട് സ്വദേശിയായ  ലോറി ഡ്രൈവര്‍ മരണമടഞ്ഞ നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയും അടച്ചു. ഇയാള്‍ക്ക് കോവിഡ് 19 ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി ഷണ്‍മുഖം (50) ആണ് തിങ്കളാഴ്ച രാത്രി 8.45ഓടെ കുഴഞ്ഞുവീണ് മരിച്ചത്. നടുവണ്ണൂര്‍ – പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയാണ് അണുനശീകരണത്തിനായി അടച്ചിട്ടത്.

സംസ്ഥാന പാതയിലൂടെ പോവുകയായിരുന്ന ഷണ്‍മുഖം ആശുപത്രിക്ക് മുന്നില്‍ ലോറി നിര്‍ത്തി പെട്ടെന്ന് രക്ഷിക്കണേയെന്നു പറഞ്ഞ് ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനാല്‍ ഇസിജിയെടുത്തു. തൊട്ടുപിന്നാലെ ഷണ്‍മുഖം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇത് ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്‌ത്തി.  

മരണശേഷം ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല. ഷണ്‍മുഖത്തിന്റെ മൃതദേഹം ആംബുലന്‍സില്‍ മൃതദേഹം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രി അടച്ചിട്ടത്.

Tags: hospitalcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.