Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധനമന്ത്രിയുടെ ഓഫീസ് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ വിഷം ചേര്‍ക്കുന്നു; തോമസ് ഐസക്കിനെതിരെ സിപിഐ

ഒരു മുന്നണി സംവിധാനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആ തിരിച്ചറിവ് ബന്ധപ്പെട്ട എല്ലാവര്‍ക്കുമുണ്ടാകണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 10:48 am IST
inKerala

 ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശമവുമായി സിപിഐ വീണ്ടും. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ വിഷം കലര്‍ത്തുന്നതായും,  ഇത്തരക്കാരെ നിലയ്‌ക്കു നിര്‍ത്തണമെന്നും  ജനയുഗം ജനറല്‍ മാനേജരും, ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സി.ആര്‍. ജോസ് പ്രകാശ് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നു. തോമസ് ഐസക്കിന്റെ വലംകൈയായ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ഗോപകുമാറിനെതിരെയാണ് സിപിഐയുടെ വിമര്‍ശനം.  ‘റവന്യു വകുപ്പ് അപ്രസക്തമായിരിക്കുന്നു’ എന്ന അര്‍ത്ഥം വരുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സിപിഐയെ ചൊടിപ്പിച്ചത്.  

കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസീര്‍ദാര്‍, വില്ലേജ് ഓഫീസര്‍ ഇവരൊക്കെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പോസ്റ്റിലൂടെ അദ്ദേഹം കേരള സര്‍ക്കാരിന് ഉപദേശം നല്‍കുകയാണ്. ചെറിയ മനസ്സില്‍ നിന്നും പുറത്തുവരുന്ന വിവരക്കേടിന്റെ വിളയാട്ടമാണ് ഈ പോസ്‌റ്റെന്ന് കാര്യങ്ങള്‍ തിരിച്ചറിയുന്ന ആര്‍ക്കും ബോധ്യമാകും.  

ഉദ്യോഗസ്ഥരുടെ ജോലിയും ശമ്പളവും എങ്ങനെ വേണമെന്ന് പരിശോധിക്കാന്‍ ശമ്പള പരിഷ്‌ക്കരണ കമ്മീഷനും നിലവിലുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളില്‍ പരസ്യമായി വിഡ്ഢിത്തരം വിളമ്പാന്‍ ധനമന്ത്രിയുടെ ആഫീസിലെ ഒരു ജീവനക്കാരന് എന്താണ് അവകാശമെന്നും സി.ആര്‍. ജോസ് ചോദിക്കുന്നു.

ധനമന്ത്രി അറിഞ്ഞാണോ ഇദ്ദേഹം ഇങ്ങനെയൊരു സാഹസത്തിന് പുറപ്പെട്ടത് എന്നറിയില്ല. ധനമന്ത്രി അറിഞ്ഞല്ല ഈ പോസ്റ്റിട്ടിരിക്കുന്നതെങ്കില്‍ ഈ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും ജോസ് പ്രകാശ് സമൂഹമാദ്ധ്യമ കുറിപ്പില്‍ പറയുന്നു.

ഒരു മുന്നണി സംവിധാനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആ തിരിച്ചറിവ് ബന്ധപ്പെട്ട എല്ലാവര്‍ക്കുമുണ്ടാകണം. ഭരണസംവിധാനത്തില്‍ എന്തു മാറ്റവുമാകാം. അത് ആലോചിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരുമുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധ ഉപദേശം നല്‍കാന്‍ മുന്‍ മുഖ്യമന്ത്രി വിഎസും മുന്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ട ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ഉണ്ട്.  

Tags: cpmcpi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.