Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മുദ്രപത്ര ക്ഷാമം രൂക്ഷം: നട്ടം തിരിഞ്ഞ് ജനം

മുദ്രപത്ര ക്ഷാമം രൂക്ഷം നട്ടം തിരിഞ്ഞ് ജനം. ചെറിയ വിലയ്‌ക്കുള്ള മുദ്രപത്രം കിട്ടാതായതോടെ ഇടപാടുകള്‍ നടത്താന്‍ കഴിയാതെ ജനം വലയുന്നു. അതിനിടെ താലൂക്ക് വെണ്ടര്‍ മരണപ്പെട്ടിട്ടും പകരം ലൈസന്‍സിയെ നിയമിക്കാത്തതും മുദ്രപാത ക്ഷാമ ദുരിതം ഇരട്ടിയാക്കുന്നു. 20,50,100, 200 രൂപയുടെ മുദ്രപത്രങ്ങളാണ് മാനന്തവാടി നിലവില്‍ ലഭിക്കാനില്ലാത്തത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:41 pm IST
inWayanad

മാനന്തവാടി: മുദ്രപത്ര ക്ഷാമം രൂക്ഷം നട്ടം തിരിഞ്ഞ് ജനം. ചെറിയ വിലയ്‌ക്കുള്ള മുദ്രപത്രം കിട്ടാതായതോടെ ഇടപാടുകള്‍ നടത്താന്‍ കഴിയാതെ ജനം വലയുന്നു. അതിനിടെ താലൂക്ക് വെണ്ടര്‍ മരണപ്പെട്ടിട്ടും പകരം ലൈസന്‍സിയെ നിയമിക്കാത്തതും മുദ്രപാത ക്ഷാമ ദുരിതം ഇരട്ടിയാക്കുന്നു.  20,50,100, 200 രൂപയുടെ മുദ്രപത്രങ്ങളാണ് മാനന്തവാടി നിലവില്‍ ലഭിക്കാനില്ലാത്തത്. 

ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ പൊതു ജീവിതം സാധാരണ നിലയിലേക്ക് വന്നതോടെ കുടുംബശ്രീ അടക്കമുള്ള വായ്‌പകള്‍ക്കും മറ്റ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും മുദ്രപത്രം നിര്‍ബന്ധമാണ്. മുദ്രപത്ര ക്ഷാമം ഉണ്ടായതോടെ നൂറ് കണിക്കിന് ആളുകളാണ് തങ്ങളുടെ കാര്യങ്ങള്‍ നടത്താന്‍ പറ്റാതെ മാനന്തവാടിയിലെത്തി തിരിച്ചു പോകുന്നത്. 

നിലവില്‍ മൂന്ന് വെണ്ടര്‍ ലൈസന്‍സികളാണ് മാനന്തവാടിയിലുള്ളത് അതില്‍ താലൂക്ക് വെണ്ടര്‍ മരണമടഞ്ഞിട്ടും പകരം ലൈസന്‍സിയെ നിയമിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടുമില്ല. ഫലത്തില്‍ രണ്ട് സ്റ്റാമ്പ് വെണ്ടര്‍മാരില്‍ നിന്നാണ് മുദ്രപത്രം ലഭിക്കേണ്ടത.് ഇവിടെങ്ങളിലാവട്ടെ ചെറിയ തുകയ്‌ക്കുള്ള മുദ്രപത്രം ലഭിക്കുന്നുമില്ല .

മുദ്രപത്രം ലഭിക്കാതായത് കുടുംബശ്രീ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയുമാകുന്നു. ചെറിയ തുകയ്‌ക്കുള്ള മുദ്രപത്രത്തിന് കമ്മീഷന്‍ കുറവാണ് എന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ സ്റ്റാമ്പ് വെണ്ടര്‍മാര്‍ ഇത്തരം തുകയ്‌കുള്ള സ്റ്റാമ്പ് പേപ്പറുകള്‍ കരുതിവെക്കാറില്ലെന്നും ആരോപണമുണ്ട്. സംഗതി എന്തു തന്നെയായാലും മുദ്രപത്ര ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.

Tags: മുദ്ര പത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജില്ലയില്‍ 100, 50 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ല, കിട്ടുന്നത് 500ന്റെ മുദ്രപത്രം

Alappuzha

നാസിക്കില്‍ അച്ചടി നിലച്ചു; മുദ്രപത്രത്തിന് ക്ഷാമം, ബാങ്ക് ഇടപാടുകളെയും വ്യക്തിഗത കരാറുകളെയും സാരമായി ബാധിക്കുന്നു

Kollam

ജില്ലയില്‍ മുദ്രപത്രം കിട്ടാനില്ല

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.