Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പ്രവാസികളെ എയര്‍പോട്ടില്‍ നിന്ന് നാട്ടിലെത്തിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ ഒരുക്കിയില്ല

ശനിയാഴ്ച വൈകിട്ട് തൊടുപുഴ ഡിപ്പോയില്‍ നിന്ന് പത്ത് ബസിലായി പത്ത് ഡ്രൈവര്‍മാരാണ് ബസുമായി നെടുമ്പാശേരിക്ക് പോയത്. ഇവര്‍ക്ക് സുരക്ഷയ്‌ക്ക് ആവശ്യമായ യാതൊന്നും അധികൃതര്‍ നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:12 pm IST
inIdukki

തൊടുപുഴ: നെടുമ്പാശേരിയില്‍ എത്തുന്ന പ്രവാസികളെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുവാന്‍ പോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് യാതൊരു സുരക്ഷാ സംവിധാനവുമൊരുക്കിയില്ലെന്ന് പരാതി. ശനിയാഴ്ച വൈകിട്ട് തൊടുപുഴ ഡിപ്പോയില്‍ നിന്ന് പത്ത് ബസിലായി പത്ത് ഡ്രൈവര്‍മാരാണ് ബസുമായി നെടുമ്പാശേരിക്ക് പോയത്.  

ഇവര്‍ക്ക് സുരക്ഷയ്‌ക്ക് ആവശ്യമായ യാതൊന്നും അധികൃതര്‍ നല്‍കിയില്ല. ഡിപ്പോയില്‍ നിന്നും സുരക്ഷാ സാമഗ്രികള്‍ കിട്ടില്ലായെന്നറിഞ്ഞതോടെ സ്വന്തം നിലയില്‍ ഇവ സംഘടിപ്പിച്ചാണ് ഇവര്‍ പോയത്. പലരും കന്നാര കൃഷിക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഗ്ലൗസ് വിലയ്‌ക്ക് വാങ്ങിയാണ് ഉപയോഗിച്ചത്.സാനിറ്റൈസറോ, മാസ്‌കോ നല്‍കുവാന്‍ അധികൃതര്‍ തയാറായില്ല. കുടിവെള്ളവും മിതമായ ഭക്ഷണവും സ്വയം സംഘടിപ്പിച്ചാണ് ഡ്രൈവര്‍മാര്‍ പോയത്. വിമാനതാവളത്തിലെത്തിയ പ്രവാസികളില്‍  ദിവസങ്ങളോളം ഒന്നും കഴിക്കാത്തവര്‍ ഉണ്ടായിരുന്നു.  

സ്വന്തം ഉപയോഗത്തിന് കൊണ്ടുപോയ ഭക്ഷണവും വെള്ളവും പ്രവാസികള്‍ക്ക് നല്‍കി പട്ടിണിയിരുന്നാണ് പലരും ഡ്യൂട്ടി പൂര്‍ത്തിയാക്കിയത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിലേക്കായിരുന്നു കൂടുതലും പ്രവാസികള്‍ ഉണ്ടായിരുന്നത്.ശനിയാഴ്ച വൈകിട്ട് 6ന് ബസില്‍ കയറിയ പ്രവാസികളേയും കൊണ്ട് നെടുമ്പാശേരിയില്‍ നിന്നും ബസ് നീങ്ങിയപ്പോള്‍ രാത്രി 11 മണിയായി. ബസില്‍ ഉണ്ടായിരുന്ന പ്രവാസികളെ അവരരുടെ സ്ഥലത്തുള്ള റവന്യു അധികാരികളെ വിളിച്ച് വരുത്തി അവരെ ഏല്‍പിക്കേണ്ട ചുമതലയും ഡ്രൈവര്‍മാരുടെ ചുമലില്‍ വന്നു.  

പലയിടത്തും പാതിരാത്രിയില്‍ റവന്യു അധികാരികളെ കാത്ത് മണിക്കൂറോളം റോഡില്‍ ബസ്  നിര്‍ത്തിയിടേണ്ടി വന്നു. ഇതെല്ലാം ചെയ്യുവാന്‍ ഒരു ബസിന് ഒരു ഡ്രൈവറെ മാത്രമാണ് അനുവദിച്ചത്. സഹായത്തിനായി ഒരു കണ്ടക്ടറെ പോലും ഡ്യൂട്ടിക്ക് നിയോഗിച്ചില്ല. പ്രവാസികളെ അവരരുടെ സ്ഥലത്ത് നിന്നും കൂട്ടികൊണ്ടു പോകുവാന്‍ വരുന്ന ക്യാബിന്‍ തിരിച്ചിട്ടുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍  

പിപിഇ കിറ്റ് ധരിച്ചാണ് എത്തുന്നത്. എന്നാല്‍ കയര്‍ കെട്ടി തിരിച്ച് യാതൊരു സുരക്ഷാ കവചവുമില്ലാതെയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ കൊറോണ സമയത്ത് ഡ്യൂട്ടിക്ക് പോകുന്നത്.  

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരുടെ ജീവന്‍ വെച്ച് പന്താടുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജീവനക്കാരില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ജോലി പോകുമെന്ന് ഭയന്ന് പലരും നേരിട്ട് രംഗത്തെത്താന്‍ ഭയക്കുകയാണ്.

Tags: buscovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.