Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ പ്രതിരോധം; ധാരാവിയില്‍ വൈറസ് വ്യാപനം നിയന്ത്രണ വിധേയം; മുംബൈ കോര്‍പ്പറേഷനെ അഭിന്ദിച്ച് കേന്ദ്രസര്‍ക്കാര്‍

ബിഎംസിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ധാരാവിയിലെ വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കി. മെയില്‍ 4.3 ശതമാനമായിരുന്ന വ്യാപന നിരക്ക് ജൂണില്‍ 1.02 ശതമാനമായി കുറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 10:40 am IST
in India

മുംബൈ: കൊറോണ പ്രതിരോധത്തില്‍ കേന്ദ്രത്തിന്റെ പ്രശംസ ഏറ്റുവാങ്ങി രാജ്യത്തേറ്റവും വലിയ ചേരിയായ ധാരാവി. ധാരാവിയിലെ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷനും (ബിഎംസി) മഹാരാഷ്‌ട്ര സര്‍ക്കാരും നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് കേന്ദ്രം അഭിനന്ദിച്ചത്.

ബിഎംസിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ധാരാവിയിലെ വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കി. മെയില്‍ 4.3 ശതമാനമായിരുന്ന വ്യാപന നിരക്ക് ജൂണില്‍ 1.02 ശതമാനമായി കുറഞ്ഞു. കൂടാതെ ജൂണ്‍ മൂന്നാമത്തെ ആഴ്ച വരെയും ദിനംപ്രതി വൈറസ് ബാധിതരാവുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കാനും ബിഎംസിക്കായി, കേന്ദ്രം ചൂണ്ടിക്കാട്ടി. ഏപ്രിലില്‍ ധാരാവിയിലെ വൈറസ് ബാധിതര്‍ 491 ആയിരുന്നു. 12 ശതമാനമായിരുന്നു അന്നത്തെ വ്യാപന നിരക്ക്. 18 ദിവസം കൊണ്ടായിരുന്നു ഇരട്ടിയായിക്കൊണ്ടിരുന്നത്.  

എന്നാല്‍, അധികൃതരുടെ സമയോചിതമായ ഇടപെടല്‍ ഇരട്ടിയാകുന്ന സമയം വര്‍ധിപ്പിച്ചു. ഇരട്ടിയാകുന്ന സമയം 18ല്‍ നിന്ന് മെയില്‍ നാല്‍പ്പത്തിമൂന്നും ജൂണില്‍ എഴുപത്തിയെട്ടുമായി മാറി, കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും വൈറസ് പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ബിഎംസിയുടെയും മഹാരാഷ്‌ട്ര സര്‍ക്കാരിന്റെയും ധാരാവിയിലെ പ്രവര്‍ത്തനങ്ങളാണ് വൈറസ് പ്രതിരോധത്തില്‍ രാജ്യത്തിന് പ്രോത്സാഹനമാകുന്ന തരത്തിലുള്ള ഫലം തന്നത്.  വൈറസ് ബാധിതരെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയും കണ്ടെത്തുന്നതിലും സംശയമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിലും അധികൃതര്‍ ശ്രദ്ധചെലുത്തി. ധാരാവിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വെല്ലുവിളികള്‍ വിശദീകരിച്ചുകൊണ്ടാണ് കേന്ദ്രം കോര്‍പ്പറേഷനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചത്. സാമൂഹികഅകലം പോലെയുള്ള ഒന്നും ചേരി പ്രദേശമായ ധാരാവിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. ഇവിടത്തെ 80 ശതമാനം പേരും പൊതുശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്, കേന്ദ്രം അറിയിച്ചു.

Tags: മുംബൈധാരാവിcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Kerala

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.