Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ബാലുശ്ശേരി ബസ് ടെര്‍മിനല്‍ ഉദ്ഘാടന ചടങ്ങില്‍ ഇരുന്നൂറിലധികം പേര്‍, മന്ത്രി ടി.പി. രാമകൃഷ്ണന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

നാലരയ്‌ക്ക് എത്തിയ മന്ത്രി നാട മുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച് കെട്ടിടം നോക്കി കണ്ട ശേഷമാണ് വേദിയില്‍ എത്തിയത്. നിരവധി ഭരണകക്ഷി നേതാക്കള്‍ക്കൊപ്പം വേദിയിലിരുന്ന മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് സ്വാഗതം പറഞ്ഞു തീരും മുമ്പെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 09:24 am IST
inKozhikode

ബാലുശ്ശേരി: കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിച്ച് ഇരുന്നൂറിലധികം പേര്‍ പങ്കെടുത്ത് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ബസ് ടെര്‍മിനല്‍ ഉദ്ഘാടനം. മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങ് ആരംഭിച്ച് നിമിഷങ്ങള്‍ക്കകം മന്ത്രി  വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. 

നാലരയ്‌ക്ക് എത്തിയ മന്ത്രി നാട മുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച് കെട്ടിടം നോക്കി കണ്ട ശേഷമാണ് വേദിയില്‍ എത്തിയത്. നിരവധി ഭരണകക്ഷി നേതാക്കള്‍ക്കൊപ്പം വേദിയിലിരുന്ന മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് സ്വാഗതം പറഞ്ഞു തീരും മുമ്പെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. എംഎല്‍എ പുരുഷന്‍ കടലുണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചടങ്ങ് തുടരുമ്പോഴും മന്ത്രി ബസ് സ്റ്റാന്റിനു മുന്നില്‍ നില്‍ക്കുകയായിരുന്നു. 

സാമൂഹിക അകലം പാലിക്കാതെ അപ്പോഴും നിരവധി പേര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ വേണ്ടി മാസങ്ങള്‍ക്ക് മുമ്പ് വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണത്തിലെ അശാസ്ത്രീയത സിപിഎമ്മിലെ ഒരു വിഭാഗം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടക നാകുന്നത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ടൗണ്‍ നവീകരണം ഇഴഞ്ഞുനീങ്ങുന്നതും ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

മൂന്നേമുക്കാല്‍ കോടിയോളം രൂപ ചെലവിട്ട ബസ് സ്റ്റാന്റ് കെട്ടിടം നിര്‍മ്മിച്ചത് അശാസ്ത്രീയമായാണെന്നും അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ച് ബിജെപി, കോണ്‍ഗ്രസ്, ലീഗ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഉദ്ഘാടന സ്ഥലത്ത് പ്രതിഷേധം ഉണ്ടാകുമെന്ന് സിപിഎം  നേരത്തെ പ്രചാരണം നടത്തിയതോടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിതരായി എത്തിയതാണ് ആള്‍ക്കൂട്ടത്തിന് കാരണമായതെന്നാണ് പറയുന്നത്.  കോണ്‍ഗ്രസിന്റെ വാര്‍ഡ് അംഗവും ചടങ്ങില്‍ നിന്ന് വിട്ടുനിന്നതോടെ പരിപാടി പൂര്‍ണ്ണമായും ഇടതുപക്ഷത്തിന്റേതായി.  

Tags: minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.