Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

‘കേരളത്തില്‍ കൊറോണയുടെ സാമൂഹ്യവ്യാപനം നടന്നു’ സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്; ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് വ്യാപനമുണ്ടോയെന്നറിയാന്‍ ഐസിഎംആര്‍ കേരളത്തില്‍ ആയിരത്തിഇരുനൂറു പേരിലാണ് സര്‍വെ നടത്തിയത്. പത്തു ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളില്‍ നിന്ന് 40 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന അവസരത്തില്‍ നാല് പേര്‍ പോസിറ്റീവായത് അതീവ ഗൗരവത്തോടെ കാണണമെന്ന് വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 01:47 pm IST
inHealth

തിരുവനന്തപുരം: കേരളത്തില്‍ സാമൂഹ്യവ്യാപനം നടന്നുവെന്ന് സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ പരിശോധനയില്‍ നാലു പേര്‍ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തി. സംസ്ഥാനത്ത് വ്യാപനം നടന്നുകഴിഞ്ഞു എന്നതിന്റെ സൂചനയായാണ് ഐസിഎംആര്‍ റിപ്പോര്‍ട്ടിനെ വിലയിരുത്തുന്നത്. അടുത്തിടെ വിവിധ ജില്ലകളില്‍ ഉറവിടമറിയാത്ത വൈറസ് ബാധിതരുണ്ടായത് ഈ റിപ്പോര്‍ട്ട് ശക്തിപ്പെടുത്തുന്നു.

സംസ്ഥാനത്ത് വ്യാപനമുണ്ടോയെന്നറിയാന്‍ ഐസിഎംആര്‍ കേരളത്തില്‍ ആയിരത്തിഇരുനൂറു പേരിലാണ് സര്‍വെ നടത്തിയത്. പത്തു ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളില്‍ നിന്ന് 40 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന അവസരത്തില്‍ നാല് പേര്‍ പോസിറ്റീവായത് അതീവ ഗൗരവത്തോടെ കാണണമെന്ന് വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മെയ് മൂന്നു മുതലാണ് സാമ്പിള്‍ ശേഖരണം ആരംഭിച്ചത്. മെയ് നാലിന് ശേഷം ഉറവിടം അറിയാത്ത 51 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്നും സാമ്പിളുകള്‍ പരിശോധിച്ചാല്‍ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് ഐസിഎംആര്‍ വിലയിരുത്തുന്നു. ഉറവിടമറിയാത്ത കൊറോണ രോഗികളുടെ ആകെ എണ്ണം 73 ആണ്.  രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്തതും പ്രായം കുറഞ്ഞതും രോഗസാധ്യതയില്ലാത്തവരിലുമാണ് പരിശോധന നടത്തിയത്. വൈറസ് ബാധിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യമാണ് പരിശോധിച്ചത്.  

പോസിറ്റീവ് എന്നു കണ്ടെത്തിയവര്‍ക്ക് മുമ്പ് രോഗം ബാധിച്ച് സുഖപ്പെട്ടിരിക്കാം. എന്നാല്‍ ഇവരില്‍ നിന്ന് എത്രത്തോളം പേര്‍ക്ക് രോഗം പകര്‍ന്നുവെന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കും. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്ന് 400 പേരുടെ സാമ്പിളാണ് പരിശോധിച്ചത്. തൃശൂരില്‍ മൂന്നു പേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കുമാണ് പോസിറ്റീവ് എന്ന് കണ്ടെത്തിയത്. പാലക്കാട് ആരിലും കണ്ടെത്തിയില്ല. ഐസിഎംആറിന്റെ രാജ്യവ്യാപക സര്‍വെയുടെ ഭാഗമായായിരുന്നു പരിശോധന. രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ ഐസിഎംആറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍ പേരില്‍ ആന്റിബോഡി പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ വ്യക്തമാക്കി. റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഐസിഎംആര്‍ കൈമാറും. സംസ്ഥാനം നടത്തിയ ആന്റിബോഡി പരിശോധനാഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതില്‍ കൂടുതല്‍ ആശങ്ക ഉളവാക്കുന്ന കണക്കുകളെന്നാണ് സൂചന.

Tags: keralaCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.