Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ബോട്ടില്‍ പെയിന്റിങില്‍ വിസ്മയം തീര്‍ത്ത് ഐശ്വര്യ

പെയിന്റിങ് വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാനാണ് ഐശ്വര്യയുടെ തീരുമാനം. ജന്മനാ കേഴ്വി ശക്തി കുറവുള്ള ഐശ്വര്യ ഡിഗ്രി കഴിഞ്ഞ് ഇപ്പോള്‍ പിഎസ്‌സി കോച്ചിങ് നടത്തിവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 11:52 am IST
inIdukki
ബോട്ടിലില്‍ ചിത്രങ്ങള്‍ വരക്കുന്ന ഐശ്വര്യ

ബോട്ടിലില്‍ ചിത്രങ്ങള്‍ വരക്കുന്ന ഐശ്വര്യ

കട്ടപ്പന: ലോക് ഡൗണ്‍ കാലഘട്ടത്തില്‍ ബോട്ടില്‍ പെയിന്റിങില്‍ വിസ്മയം തീര്‍ക്കുകയാണ് ഇഞ്ചപ്പത്താല്‍ സ്വദേശിയായ ഐശ്വര്യ. പെയിന്റിങ് വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാനാണ് ഐശ്വര്യയുടെ തീരുമാനം.  

ജന്മനാ കേഴ്വി ശക്തി കുറവുള്ള ഐശ്വര്യ ഡിഗ്രി കഴിഞ്ഞ് ഇപ്പോള്‍ പിഎസ്‌സി കോച്ചിങ് നടത്തിവരികയാണ്. വലിച്ചെറിയുന്ന കാലിക്കുപ്പികള്‍ ഐശ്വര്യക്ക് വെറും മാലിന്യമല്ല. ഓരോ കുപ്പിയിലും വിരിയുന്നത് കലാവൈഭവമാണ്. ഉപയോഗശൂന്യമായ ബോട്ടിലുകളിലാണ് മനോഹരമായ ചിത്രങ്ങള്‍  വരയ്‌ക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് തോന്നിയ ആശയം പൂര്‍ത്തിയാക്കുവാന്‍ ലോക് ഡൗണ്‍ വേണ്ടിവന്നു. അക്രിലിക് പെയിന്റ്, മോള്‍ഡിങ് പേസ്റ്റ്, തുടങ്ങിയവ ഉപയോഗിച്ചാണ് ബോട്ടില്‍ പെയിന്റിങ്  നടത്തുന്നത്.  

നാടന്‍കലാരൂപങ്ങളും പ്രകൃതിയുടെ വിവിധ ഭാവങ്ങളും ആണ് കുപ്പികളില്‍ പ്രതിഫലിക്കുന്നത്.  ഒരു ബോട്ടില്‍ ഡിസൈന്‍ ചെയ്യാന്‍ ഒരു ദിവസത്തിലധികം സമയമെടുക്കും. പ്രകൃതിക്കു ദോഷം ചെയ്യുന്ന കുപ്പികള്‍ അലങ്കാരവസ്തുക്കളാക്കി മാറ്റി സ്വീകരണ മുറികളില്‍ എത്തിക്കുകയാണ്  ഐശ്വര്യ. മുപ്പത്തിയഞ്ചോളം കുപ്പികളിലാണ് ലോക് ഡൗണ്‍ കാലത്തു ഐശ്വര്യ പെയിന്റ് ചെയ്തത്.  

ആര്‍ട്ട് ചെയ്ത കുപ്പികള്‍ക്കു ആവശ്യക്കാര്‍ ഏറെയാണെന്നും കുപ്പികള്‍ വിറ്റ് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുവാനുമാണ് ഐശ്വര്യയുടെ തീരുമാനം. പൊതുപ്രവര്‍ത്തകനായ എം.എസ്. സുരേന്ദ്രന്റെയും, ആശാപ്രവര്‍ത്തക ശുഭ സുരേന്ദ്രന്റെയും മൂന്നു മക്കളില്‍ രണ്ടാമത്തെ മകളാണ് ഐശ്വര്യ.  

ഇഞ്ചപ്പത്താല്‍ മേഖലയില്‍ സൗജന്യമായി മുഖാവരണങ്ങള്‍ തയ്ച്ചു വിതരണം ചെയ്യുന്നതിലും ഐശ്വര്യ ശ്രദ്ധ ചൊലുത്തുന്നുണ്ട്. സുദിന, ആഷിക് എന്നിവരാണ് സഹോദരങ്ങള്‍.

Tags: ArtPaintingലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തയിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രവേശനം കിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി ശശികല ടീച്ചർ

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

Kerala

ആര്‍ട്ട് ഗാലറിയില്‍ നോര്‍വിജിയന്‍ കലാകാരിയുടെ കലാസൃഷ്ടികള്‍ നശിപ്പിച്ച സംഭവത്തില്‍ കേസെടുത്തു

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.