Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഗള്‍ഫില്‍ നിന്നെത്തിയ സ്ത്രീ കാഞ്ഞങ്ങാട് നഗരത്തില്‍ മണിക്കൂറുകളോളം വാഹനം കിട്ടാതെ നിന്നതായി ആരോപണം

നെടുമ്പാശേരി വിമാനതാവളത്തിലെത്തിയ 54 വയസുള്ള സ്ത്രീ വെള്ളിയാഴ്ച ഉച്ചയോടെയാണ് കെ.എസ്.ആര്‍.ടി. സി ബസില്‍ കാഞ്ഞങ്ങാട്ടെത്തിയത്. അജാനൂര്‍ കൊളവയലിലെ വീട്ടിലേക്ക് പോകാന്‍ സ്ത്രീ മണിക്കൂറുകളോളമാണ് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ വാഹനം കാത്തുനിന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 12:27 pm IST
inKasargod

കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നിന്നെത്തിയ സ്ത്രീ കാഞ്ഞങ്ങാട് നഗരത്തില്‍ വാഹനത്തിനായി മണിക്കൂറുകളോളം കാത്തുനിന്നതായി ആരോപണം. ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കൊട്ടി നെടുമ്പാശേരി വിമാനതാവളത്തിലെത്തിയ 54 വയസുള്ള സ്ത്രീ വെള്ളിയാഴ്ച ഉച്ചയോടെയാണ് കെ.എസ്.ആര്‍.ടി. സി ബസില്‍ കാഞ്ഞങ്ങാട്ടെത്തിയത്. അജാനൂര്‍ കൊളവയലിലെ വീട്ടിലേക്ക് പോകാന്‍ സ്ത്രീ മണിക്കൂറുകളോളമാണ് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ വാഹനം കാത്തുനിന്നത്. ഇതിനിടെ പോലീസിന്റെ സഹായവും തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു കൗണ്‍സിലര്‍ ഇടപെട്ട് ആംബുലന്‍സില്‍ സ്ത്രീയെ വീട്ടിലേക്ക് വിടുകയായിരുന്നു.

നാട്ടിലേക്ക് വരുന്ന കാര്യം പഞ്ചായത്ത് അധികൃതരെയും പഞ്ചായത്ത് അംഗത്തെയും അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആരും അന്വേഷിച്ചില്ലെന്നും വാഹനസൗകര്യം പോലും ഏര്‍പ്പാടാക്കി നല്‍കിയില്ലെന്നും കൊളവയല്‍ സ്വദേശിനി ആരോപിച്ചു. ഭക്ഷണം പോലും കഴിക്കാതെയാണ് സ്ത്രീ കൊച്ചിയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വന്നിരുന്നത്. സുരക്ഷാവസ്ത്രവും പെട്ടികളുമായി കാഞ്ഞങ്ങാട്ടെത്തിയ തന്നെ അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നത് ഏറെ മനപ്രയാസമുണ്ടാക്കിയെന്നും സ്ത്രീ വ്യക്തമാക്കി.

വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാമെന്ന് കൊളവയല്‍ സ്വദേശിനി നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. ചാര്‍ട്ടേഡ് വിമ ാനത്തില്‍ വരുന്നവരുടെ വിവരം കൃത്യമായി ലഭിക്കാതിരുന്നതാകാം കൊളവയല്‍ സ്വദേശിനിയെ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഫെബ്രുവരി 21നാണ് സന്ദര്‍ശക വിസയില്‍ ഇവര്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിനരികിലേക്ക് പോയത്. ഭര്‍ത്താവിനൊപ്പം മാര്‍ച്ച് 20ന് തിരികെ വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും കൊറോണ വ്യാപനം അതിന് തടസമാകുകയായിരുന്നു.

Tags: kasargodcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.