Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്റെ മകന്‍ രാജ്യത്തിന് വേണ്ടി പോരാടി, രാഹുല്‍ ഗാന്ധി നിങ്ങളിതില്‍ രാഷ്‌ട്രീയം കളിക്കരുത്; വൈറലായി ധീരജവാന്റെ പിതാവിന്റെ പ്രതികരണം; വീഡിയോ

ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വളഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും തനിക്കും പരിക്കേറ്റുവെന്നുമുള്ള സുരേന്ദ്ര സിങ്ങുമായുള്ള ബല്‍വന്തിന്റെ സംഭാഷണം ബല്‍വന്ത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 10:17 am IST
inIndia

ന്യൂദല്‍ഹി: ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ 20 സൈനികര്‍  വീരമൃത്യു വരിച്ച സംഭവത്തിന്റെ പേരില്‍ രാഷ്‌ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിന് ചുട്ടമറുപടിയുമായി സൈനികന്റെ പിതാവ്.

‘ഇന്ത്യയുടേത് കരുത്തുറ്റ കരസേനയാണ്. അവര്‍ക്ക് ചൈനയെ തോല്‍പ്പിക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധീ, ഇത് രാഷ്‌ട്രീയവത്കരിക്കരുത്.’  പറയുന്നത് ബല്‍വന്ത് സിങ്, ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ സുരേന്ദ്ര സിങ്ങിന്റെ അച്ഛന്‍. എന്റെ മകന്‍ ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി പോരാടി, പോരാട്ടം ഇനിയും തുടരും, വീഡിയോയില്‍ ബല്‍വന്ത് പറഞ്ഞു.  

സിങ്ങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തു. ‘രാഹുല്‍ നീച രാഷ്‌ട്രീയത്തില്‍ നിന്ന് ഉയരണം. ദേശീയ താത്പര്യത്തിന് ഒപ്പം ശക്തമായി നിലകൊള്ളണം. വീഡിയോ ഷെയര്‍ ചെയ്ത് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ധീരനായ സൈനികന്റെ അച്ഛനാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇത് രാഹുലിനുള്ള വ്യക്തമായ  സന്ദേശമാണ്, അദ്ദേഹം തുടര്‍ന്നു.  

ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വളഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും തനിക്കും പരിക്കേറ്റുവെന്നുമുള്ള സുരേന്ദ്ര സിങ്ങുമായുള്ള ബല്‍വന്തിന്റെ സംഭാഷണം ബല്‍വന്ത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.  ഇത് ഷെയര്‍ ചെയ്ത രാഹുല്‍ കേന്ദ്രം കള്ളം പറയുകയാണെന്ന് കുറിച്ചിരുന്നു. ബല്‍വന്തിന്റെ പോസ്റ്റില്‍ അന്നു സംഭവിച്ച കാര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇത് എടുത്ത് രാഹുല്‍ തന്റെ നിലപാടു കൂടി ചേര്‍ത്ത് രാഷ്‌ട്രീയ ആയുധമാക്കുകയായിരുന്നു. രാഹുലിന്റെ ഈ വില കുറഞ്ഞ നടപടിയെയാണ്  ബല്‍വന്ത് രൂക്ഷമായി വിമര്‍ശിക്കുകയും രാഷ്‌ട്രീയ കളിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തത്.

സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് ആരോപിക്കുന്ന രാഹുല്‍ വിഷത്തില്‍ രാജ്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തം. സര്‍വകക്ഷി യോഗം പോലും സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ചിട്ടും  ഇന്നലെയും രാഹുല്‍ ചൈനയ്‌ക്കനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. സൈനികരെ ആയുധം നല്‍കാതെ അതിര്‍ത്തിയിലേക്ക് പറഞ്ഞുവിട്ട് കൊലയ്‌ക്കു കൊടുക്കുകയായിരുന്നുവെന്നാണ് രാഹുല്‍ ആദ്യം പറഞ്ഞത്. എന്നാല്‍, സൈനികരുടെ കൈവശം   ആയുധമുണ്ടായിരുന്നുവെന്നും  മുന്‍കാല  കരാറുകള്‍    കാരണം  ഇവര്‍ക്ക് വെടിവയ്‌ക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടിയതോടെ രാഹുല്‍ നാണംകെട്ടിരുന്നു.

Tags: indian armychinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംFather
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.