Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മക്കള്‍ക്കായി അടച്ചുറപ്പുള്ളൊരു വീട് അതാണ് ശ്രീലതയുടെ സ്വപ്‌നം

12 വര്‍ഷമായി ഇവിടെ താമസിക്കുന്നു. ക്വാറിയില്‍ കരിങ്കല്ല് ചുമന്നാണ് മക്കളെ പോറ്റിയിരുന്നത്. ആറുവര്‍ഷം മുമ്പ് ക്വാറിയില്‍ ജോലിക്കിടെ ഉണ്ടായ വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതമേറ്റു. പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലെടുത്താണ് ഉപജീവനം നയിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 12:18 pm IST
inKasargod

പെരിയ: അടച്ചുറപ്പുള്ളൊരു വീടൊരുക്കാനായി ശ്രീലത മുട്ടാത്ത വാതിലുകളില്ല. തന്നോളം വളര്‍ന്ന മക്കള്‍ക്ക് അന്തിയുറങ്ങാന്‍ ഇടമൊരുക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ഈ വീട്ടമ്മ. താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തതിനാല്‍ അധികൃതരുടെ പട്ടികക്ക് പുറത്താണ് ചാലിങ്കാല്‍ കമ്മാടത്തുപാറയിലെ ഈ വീട്ടമ്മയും മക്കളും. പാണത്തൂരിനടുത്തുള്ള ചെത്ത് കയയിലേക്കാണ് ശ്രീലതയെ വിവാഹം കഴിച്ചയച്ചത്. മൂത്തമകള്‍ ഹരിതക്ക് ആറ് വയസ്സ് പ്രായമുള്ളപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു. മറ്റ് വഴിയില്ലാതെ വന്നപ്പോള്‍ കമ്മാടത്തുപാറയിലെ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുകയായിരുന്നു.

12 വര്‍ഷമായി ഇവിടെ താമസിക്കുന്നു. ക്വാറിയില്‍ കരിങ്കല്ല് ചുമന്നാണ് മക്കളെ പോറ്റിയിരുന്നത്. ആറുവര്‍ഷം മുമ്പ് ക്വാറിയില്‍ ജോലിക്കിടെ ഉണ്ടായ വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതമേറ്റു. പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലെടുത്താണ് ഉപജീവനം നയിച്ചിരുന്നത്. മൂത്തമകള്‍ ഹരിത ചാലിങ്കാല്‍ ശ്രീനാരായണ കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ഇളയവള്‍ അഭിന പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും.

ആദിവാസി വിഭാഗമായിട്ടും ഒരുതുണ്ട് ഭൂമി സ്വന്തമായില്ലാതെ ദുരിതത്തില്‍ കഴിയുകയാണ് ഈ കുടുംബം. താത്കാലികമായി ഷീറ്റ് മറച്ച വീട്ടില്‍ മക്കളുടെ പഠനവും കഷ്ടംനിറഞ്ഞതാണ്. പലയിടത്തും ചോര്‍ച്ചയുണ്ട്. ഇഴജന്തുക്കളുടെ ശല്യം വേറെയും. കോവിഡിനെ തുടര്‍ന്ന് ശ്രീലതക്ക് ഉള്ള തൊഴിലും പോയിരിക്കുകയാണ്. ദൂരെയുള്ളവര്‍ ജോലിക്ക് വരേണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വീടിരിക്കുന്ന ഭൂമിയുടെ അപേക്ഷ താലൂക്കില്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പുല്ലൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് നീതികിട്ടുന്നില്ലെന്നാണ് ശ്രീലത പറയുന്നത്. നേരത്തെ നല്‍കിയ അപേക്ഷ കാണാനില്ലെന്ന് പറഞ്ഞതിനാല്‍ ഒരുവര്‍ഷം മുമ്പ് നല്‍കിയ അപേക്ഷയിലാണ് ഇനി നടപടി ആവേണ്ടത്.

Tags: kasargodland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.