Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

അതിര്‍ത്തിയിലെ വെല്ലുവിളികള്‍ക്ക് പൂര്‍ണ്ണ സജ്ജം,​ പ്രധാനമന്ത്രിയെ അറിയിച്ച് ഇന്ത്യന്‍സൈന്യം; പ്രതിരോധമന്ത്രി സൈനിക മേധാവികളുമായി ഇന്ന് ചര്‍ച്ചനടത്തും

കിഴക്കന്‍ ലഡാക്കില്‍ പോര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ വിന്യസിച്ചു കഴിഞ്ഞു. നിരവധി ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും ആക്രമണ ഹെലികോപ്ടറുകളും മുന്‍നിരയിലെ താവളങ്ങളിലേക്കും എയര്‍ സ്ട്രിപ്പുകളിലേക്കും എത്തിച്ചു കൊണ്ടാണ് ഇന്ത്യന്‍ സൈന്യം എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 10:20 am IST
inDefence

ന്യൂദല്‍ഹി : ചൈന ഉയര്‍ത്തുന്ന ഏത് വെല്ലുവിളിയും നേരിടാന് പൂര്‍ണ്ണ സജജരെന്ന് ഇന്ത്യന്‍ സൈന്യം. ലഡാക്ക് ഗല്‍വാനിലുണ്ടായ അടിയന്തിര സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൈന്യം അറിയിച്ചതാണ് ഇക്കാര്യം. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ദല്‍ഹിയില്‍ വീണ്ടും വിലയിരുത്തും. മൂന്ന് സൈനിക മേധാവികളും ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റഫും യോഗത്തില്‍ പങ്കെടുക്കും.

കിഴക്കന്‍ ലഡാക്കില്‍ പോര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ വിന്യസിച്ചു കഴിഞ്ഞു. നിരവധി ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും ആക്രമണ ഹെലികോപ്ടറുകളും മുന്‍നിരയിലെ താവളങ്ങളിലേക്കും എയര്‍ സ്ട്രിപ്പുകളിലേക്കും എത്തിച്ചു കൊണ്ടാണ് ഇന്ത്യന്‍ സൈന്യം എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയത്.  

ഭൂമി ശാസ്ത്രപരമായി ഇവിടെ ചൈനയേക്കാള്‍ മേല്‍ക്കോയ്‌മ ഇന്ത്യയ്‌ക്കാണ് എന്നതും നമുക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗല്‍വാന്‍ താഴ്വരയിലും സംഘര്‍ഷ പ്രദേശങ്ങളിലും സൈനികരെ എത്തിക്കാന്‍ ലേ വ്യോമത്താവളത്തിലും പരിസരങ്ങളിലും നിരവധി ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ആണ് തയാറായിട്ടുള്ളത്. സൈനികരെയും സാമഗ്രികളും എത്തിക്കാന്‍ എംഐ17വി 5 ഹെലികോപ്ടറുകളും തയ്യാറായിക്കഴിഞ്ഞു.  

സുഖോയ് എംകെ 1, മിറാഷ്, ജാഗ്വാര്‍ തുടങ്ങിയവയ്‌ക്ക് ഇന്ത്യന്‍ ബേസുകളില്‍ നിന്ന് സംഘര്‍ഷ മേഖലകളിലേക്ക് അതിവേഗമെത്താന്‍ സാധിക്കും. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ കരസേനയ്‌ക്ക് വ്യോമ പിന്തുണ നല്‍കാന്‍ അമേരിക്കന്‍ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളും വിന്യസിച്ച് കഴിഞ്ഞു. ക്രമീകരണങ്ങള്‍ ഏത് സാഹചര്യവും നേരിടാന്‍ പാകത്തില്‍ പൂര്‍ത്തിയായതായി സൈന്യം ക്രേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

Tags: modiPrime Ministerarmyindianരാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയംനാണക്കേട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.