Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ ബൈപ്പാസ് ഗര്‍ഡര്‍ ഇന്നു സ്ഥാപിക്കും, എംപിയെ ഒഴിവാക്കി; അവകാശവാദങ്ങളും തള്ളി മന്ത്രിയുടെ കുറിപ്പ്

മന്ത്രിയും, ജില്ലാകളക്ടറും അടക്കമുള്ളവര്‍ തല്‍സമയം സന്നിഹിതരാകുമെന്ന് ജി. സുധാകരന്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ സ്ഥലം എംപിയും സിപിഎം നേതാവുമായ എ. എം. ആരീഫിനെ ഒഴിവാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 09:15 am IST
inAlappuzha

ആലപ്പുഴ: നാലു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അവസാനഘട്ടത്തില്‍. കുതിരപ്പന്തിയിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ഗര്‍ഡര്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണി മുതല്‍ നാലു വരെയുള്ള സമയത്ത് സ്ഥാപിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.  20 മുതല്‍ 25 വരെയുള്ള ആറു ദിവസമാണ് റെയില്‍വേ ട്രെയിനുകള്‍ ക്രമീകരിച്ച് സമയം അനുവദിച്ചിരിക്കുന്നത്.  

മന്ത്രിയും, ജില്ലാകളക്ടറും അടക്കമുള്ളവര്‍ തല്‍സമയം  സന്നിഹിതരാകുമെന്ന്   ജി. സുധാകരന്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ സ്ഥലം എംപിയും സിപിഎം നേതാവുമായ എ. എം. ആരീഫിനെ ഒഴിവാക്കി. ആലപ്പുഴ ബൈപ്പാസിന്റ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടല്‍ നടത്തുന്നത് താനാണെന്ന് എംപി അവകാശപ്പെടുന്ന സാഹചര്യത്തിലാണ് ബൈപ്പാസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗര്‍ഡര്‍ സ്ഥാപിക്കുന്ന ചടങ്ങില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്. മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയിലും എംപി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. മറിച്ച്  സംസ്ഥാന പൊതുമരാമത്ത് വകുപ്പും സംസ്ഥാന ദേശീയപാത വിഭാഗവും കഠിനദ്ധ്വാനം നടത്തിയതിന്റെ ഫലമായാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രവൃത്തി ഇപ്പോള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയതെന്നും മന്ത്രി അറിയിച്ചു.  

ഗര്‍ഡര്‍ സ്ഥാപിച്ചതിന് ശേഷം രണ്ട് മാസത്തോളം ഇതിന്റെ കോണ്‍ക്രീറ്റിങ്് പ്രവര്‍ത്തികള്‍ക്കായി വേണ്ടി വരും. മുമ്പ് സ്ഥാപിച്ച കൊമ്മാടി ഭാഗത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ കോണ്‍ക്രീറ്റിങ്് പ്രവൃത്തി പൂര്‍ത്തിയാകാറായി. ആഗസ്ത് 15 നകം കുതിരപ്പന്തി ഭാഗത്തെ കോണ്‍ക്രീറ്റിങ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കാലാവസ്ഥ അനുയോജ്യമാണെങ്കില്‍ ടാറിങ് പ്രവൃത്തികള്‍ നടത്തി സെപ്റ്റബറില്‍ ബൈപ്പാസ് നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസമായി റെയില്‍വേയുടെ ബ്രിഡ്ജസ് എഞ്ചിനീയര്‍ നല്ല നിലയില്‍ സഹായിച്ചു. മന്ത്രി, കേന്ദ്രമന്ത്രി പിയുഷ്‌ഗോയലിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലും നല്ല സമീപനമാണ് റെയില്‍വേയില്‍ നിന്നും ലഭിച്ചത്. എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നതായും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.    

Tags: alappuzhaറോഡ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.