Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമന്‍ വ്യാളിയെ കൊല്ലും: ഇന്ത്യയ്‌ക്ക് പിന്തുണയുമായി തയ്‌വാന്‍; ചൈനയുടെ അധിനിവേശം തടയാന്‍ ഹോങ്കോങ്ങും; കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കടയ്‌ക്കല്‍ കത്തി

ഹോങ്കോങ്ങില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കമ്മ്യൂണിസ്റ്റ് ചൈനക്കെതിരെ വന്‍ ജനാധിപത്യ പ്രക്ഷോഭം നടക്കുന്നുണ്ട്. ചൈനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തുവന്നതോടെ ചൈനാവിരുദ്ധ ജനാധിപത്യ പ്രക്ഷോഭകര്‍ ആവേശത്തിലായിട്ടുണ്ട്. ചൈനയുടെ അധിനിവേശം തടയാന്‍ എന്തുനടപടിയും സ്വീകരിക്കുമെന്നാണ് ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭകരുടെ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 07:28 pm IST
in India

ബീജിങ്: ഇന്ത്യാ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിനു പിന്നാലെ ചൈനക്കെതിരെ തയ്‌വാനും ഹോങ്കോങ്ങും. ആഭ്യന്തര കലാപത്തിന് സൂചന നല്‍കികൊണ്ടാണ് പരസ്യപ്രതിഷേധവുമായി ഇവര്‍ രംഗത്തുവന്നത്.  

ഹോങ്കോങ് സമൂഹമാധ്യമമായ ലിക്ജിയില്‍ ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ചൈനക്കെതിരെ പ്രതിഷേധം ശക്തമായത്. ‘ശ്രീരാമന്‍ ചൈന വ്യാളിയെ കൊല്ലും’ എന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന സന്ദേശം. ഈ സന്ദേശം സോഷ്യല്‍ മീഡിയിയില്‍ ട്രെന്‍ഡിങ്ങ് ആയതോടെ  തയ്‌വാന്‍ ന്യൂസ് ഫോട്ടോ ഓഫ് ദ് ഡേ ആക്കി ഈ ചിത്രം നല്‍കിയിരുന്നു. ഇത് ചൈനയ്‌ക്കുള്ള സന്ദേശമാണെന്നാണ് വിദേശമാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്.  

ഹോങ്കോങ്ങില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കമ്മ്യൂണിസ്റ്റ് ചൈനക്കെതിരെ വന്‍ ജനാധിപത്യ പ്രക്ഷോഭം നടക്കുന്നുണ്ട്.  ചൈനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തുവന്നതോടെ ചൈനാവിരുദ്ധ ജനാധിപത്യ പ്രക്ഷോഭകര്‍ ആവേശത്തിലായിട്ടുണ്ട്. ചൈനയുടെ അധിനിവേശം തടയാന്‍ എന്തുനടപടിയും സ്വീകരിക്കുമെന്നാണ് ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭകരുടെ നിലപാട്.  ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997 ലാണു ചൈനയുടെ കീഴിലായത്. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഹോങ്കോങ്ങിന്റെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുക്കാനാണ് ചൈന ശ്രമിക്കുന്നത്.  

തയ്‌വാനും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അതിരൂക്ഷമായി തുടരുമ്പോഴാണ് ഭാരതത്തിന് പരസ്യപിന്തുണയുമായി തയ്വാന്‍ എത്തുന്നത്.  1949 ഒക്ടോബര്‍ ഒന്നിന്് ചൈനയില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വരുന്നത്. യുദ്ധം ജയിച്ച മാവോ സെ ദുങ് ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തയ്‌വാന്‍ ദ്വീപിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു.

എന്നാല്‍ തയ്വാന്‍ തങ്ങളുടെ അധീനതയില്‍ ആണെന്നാണ് ചൈന ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം. തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി എംപിമാര്‍ പങ്കെടുത്തിരുന്നു.  

Tags: indiachinamodi governmentതയ്വാന്‍ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

പുതിയ വാര്‍ത്തകള്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.