Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചു; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സമരത്തിനൊരുങ്ങി എന്‍ജിഒ സംഘ്

പത്താം ശമ്പളക്കമ്മീഷന്‍ തീരുമാനപ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചപ്പോഴായിരുന്നു വില്ലേജ് ഓഫീസര്‍മാര്‍ക്ക് പുതിയ സ്‌കെയില്‍ നിലവില്‍ വന്നത്. 29,200-62,400 എന്നതായിരുന്നു ശമ്പള സ്‌കെയില്‍. റവന്യൂ വകുപ്പിലെ ഹെഡ് ക്ലാര്‍ക്കുമാരാണ് പലപ്പോഴും വില്ലേജ് ഓഫീസര്‍മാരായി നിയമിതരാവാറുള്ളത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 19, 2020, 06:13 pm IST
inKerala

തിരുവനന്തപുരം: വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വില്ലേജ് ഓഫീസര്‍മാരുടെ ജോലിഭാരവും ഉത്തരവാദിത്തങ്ങളും സമഗ്രമായി പഠിച്ചതിനു ശേഷം 2014ല്‍ പത്താം ശമ്പള കമ്മീഷന്‍ നിര്‍ണയിച്ച ശമ്പളമാണ് സംസ്ഥാന സര്‍ക്കാര്‍  ഇപ്പോള്‍ വെട്ടിക്കുറയ്‌ക്കുന്നത്.

എന്നാല്‍, ഇവര്‍ക്ക് മാത്രം പ്രത്യേക ശമ്പള സ്‌കെയില്‍ അനുവദിക്കുന്നത് ഭരണപരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലാണ് ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ശമ്പള സ്‌കെയില്‍ പുനര്‍ നിശ്ചയിച്ച് ധന വകുപ്പാണ് ഉത്തരവിറക്കിയത്. ജൂലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

പത്താം ശമ്പളക്കമ്മീഷന്‍ തീരുമാനപ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചപ്പോഴായിരുന്നു വില്ലേജ് ഓഫീസര്‍മാര്‍ക്ക് പുതിയ സ്‌കെയില്‍ നിലവില്‍ വന്നത്. 29,200-62,400 എന്നതായിരുന്നു ശമ്പള സ്‌കെയില്‍. റവന്യൂ വകുപ്പിലെ ഹെഡ് ക്ലാര്‍ക്കുമാരാണ് പലപ്പോഴും വില്ലേജ് ഓഫീസര്‍മാരായി നിയമിതരാവാറുള്ളത്.

ഇവര്‍ പലപ്പോഴും പഴയ പോസ്റ്റുകളിലേക്ക് തിരികെ പോവാറുമുണ്ട്. ഹെഡ് ക്ലാര്‍ക്ക് തസ്തികയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നത്. അതിനാല്‍, ഇനി മുതല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് മാത്രം പ്രത്യേക ശമ്പളസ്‌കെയില്‍ അനുവദിക്കേണ്ടന്നാണ് തീരുമാനം. 27,800-59,400 എന്നതായിരിക്കും പുതിയ സ്‌കെയില്‍.

സമരത്തിനൊരുങ്ങി എന്‍ജിഒ സംഘ്

ജീവനക്കാര്‍ക്ക് നേരെ ഇടത് സര്‍ക്കാര്‍ നടത്തുന്ന  വെല്ലുവിളികളുടെ തുര്‍ച്ചയാണ് നടപടിയെന്ന് എന്‍ജിഒ സംഘ്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി രാപ്പകലില്ലാതെ പണിയെടുക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനുള്ള ഏകപക്ഷീയമായ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രളയ കാലത്തും കൊറോണ കാലത്തും മറ്റെല്ലാ ദുരന്തമുഖത്തും മാതൃകാപരമായി സേവനമനുഷ്ഠിക്കുകയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നവരാണ് വില്ലേജ് ഓഫീസര്‍മാര്‍.

എല്ലാ കാലത്തും വാങ്ങുന്ന ശമ്പളത്തിന്റെ പതിന്മടങ്ങ് ജോലി ചെയ്യേണ്ടി വരുന്ന വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Tags: keralastrike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.