Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സൈനികരെ പിടിച്ചുവെച്ചിട്ടില്ലെന്ന് ചൈന; സ്ഥിരീകരിച്ച് കേന്ദ്രം, അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിച്ചു, ശ്രീനഗറില്‍ പോര്‍വിമാനങ്ങള്‍ എത്തിച്ചു

അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രകോപനത്തിന്റ പശ്ചാത്തലത്തില്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ ലഡാക്കിലെത്തി. നിലവിലെ സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായാണ് ബദൗരിയ ലഡാക്കിലെത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 04:26 pm IST
in India

ബീജിങ് : ലഡാക്കിലെ ഗല്‍വാനില്‍ കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തിനിടെ ഇന്ത്യന്‍ സൈനികരെ ആരേയും പിടിച്ചുവെച്ചിട്ടില്ലെന്ന് ചൈന. ഇന്ത്യന്‍ സൈനികര്‍ തങ്ങള്‍ പിടിച്ചുവെച്ചിട്ടില്ലെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഷാഒ ലിജിയാന്‍ അറിയിച്ചു.  

ലഡാക്കില്‍ ചൈനയുടെ പ്രകോപനത്തിനിടെ ഇന്ത്യന്‍ സൈനികരെ ആരേയും കാണാതായിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശ മാന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ത്യന്‍ സൈനികര്‍ ആരും തങ്ങളുടെ പക്കല്‍ ഇല്ലെന്ന് ഷാഒയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇന്ത്യന്‍ ആര്‍മിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 10 സൈനികരെ കാണാതായെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.  

അതേസമയം അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രകോപനത്തിന്റ പശ്ചാത്തലത്തില്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ ലഡാക്കിലെത്തി. നിലവിലെ സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായാണ് ബദൗരിയ ലഡാക്കിലെത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബദൗരിയ എത്തിയിരിക്കുന്നത്.  

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം സംസ്ഥാനത്തെ പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തി. ലേ, ശ്രീനഗര്‍ വിമാനത്താവളങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിത്തോളം പ്രധാനമാണ്. കിഴക്കന്‍ ലഡാക്കില്‍ എന്തെങ്കിലും ഓപ്പറേഷനുകള്‍ നടത്തേണ്ട സാഹചര്യമുണ്ടായല്‍ ഈ വ്യോമത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം ശക്തമാക്കും. കൂടാതെ ശ്രീനഗര്‍ വിമാനത്താവളത്തിലേക്ക് പോര്‍ വിമാനങ്ങളും ഇന്ത്യ മാറ്റി.  

അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം അവസാനിപ്പിക്കുന്നതിനായി പ്രദേശത്തെ സുരക്ഷയും കര്‍ശ്ശനമാക്കിയിട്ടുണ്ട്. കൂടുതല്‍  യുദ്ധവിമാനങ്ങളും വിന്യസിച്ചു കഴിഞ്ഞു. ബദൗരിയയുടെ നേതൃത്വത്തില്‍ അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയാണ്.

Tags: indiaindian armychina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

പുതിയ വാര്‍ത്തകള്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.