Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബെല്‍ ഓഫ് ഫെയ്‌ത്ത് പദ്ധതിയുമായി ആറ്റിങ്ങല്‍ പോലീസ്

നാട്ടുകാരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒറ്റയ്‌ക്ക് താമസിക്കുന്ന വയോജനങ്ങളെ കണ്ടെത്തി അവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തും. അവര്‍ക്ക് നല്‍കുന്ന റിമോട്ടില്‍ അമര്‍ത്തിയാല്‍ അടുത്ത വീടുകളില്‍ ബെല്‍ കേള്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 04:14 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: ഒറ്റയ്‌ക്ക് ആണെങ്കിലും ഭയപ്പെടേണ്ട, ഒരു ക്ലിക്ക് അകലത്തില്‍ സേവനം ലഭ്യമാകും. ആറ്റിങ്ങല്‍ പോലീസ് ആണ് ബെല്‍ ഓഫ് ഫെയ്‌ത്ത് പദ്ധതിയിലൂടെ നൊടിയിടയില്‍ സേവനം ലഭ്യമാക്കുന്നത്. ഒറ്റയ്‌ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനും സംരക്ഷണം നല്‍കുവാനും ആണ് പദ്ധതി കൊണ്ട് ലക്ഷ്യം ഇടുന്നത്. 

നാട്ടുകാരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഒറ്റയ്‌ക്ക് താമസിക്കുന്ന വയോജനങ്ങളെ കണ്ടെത്തി അവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തും. അവര്‍ക്ക് നല്‍കുന്ന റിമോട്ടില്‍ അമര്‍ത്തിയാല്‍ അടുത്ത വീടുകളില്‍ ബെല്‍ കേള്‍ക്കും. സംശയാസ്പദമായ ശബ്ദമോ ആള്‍വരവോ എന്തെങ്കിലും ഉണ്ടായാല്‍ ഇങ്ങനെ ചെയ്താല്‍ മതി. അയല്‍ക്കാര്‍ അറിയുകയും തിരക്കുകയും ആവശ്യം എങ്കില്‍ പോലീസില്‍ അറിയിക്കുകയും ചെയ്യും.  ഇത് പോലീസ് ഇടപെടലിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായിക്കും. 

വലിയകുന്ന് നവഭാരത് റസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയിലെ ലൈലാ നിവാസില്‍ അസുമ ബീവിയുടെ വീട്ടില്‍ ബെല്‍ സ്ഥാപിച്ചു ഡിവൈഎസ്പി എസ്.വൈ. സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. സിഐ വി.വി. ദിപിന്‍, കൗണ്‍സിലര്‍ ശോഭന, ജനമൈത്രി ബീറ്റ് ഓഫീസര്‍ ശ്രീജന്‍ ജെ. പ്രകാശ്, പി. ബിനു എന്നിവര്‍ പങ്കെടുത്തു.

Tags: പോലീസ്attingal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

Kerala

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

Kerala

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

Kerala

തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

Kerala

അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക ഒഴിയാതെ കേരളം, ഇന്ന് ആറ്റിങ്ങൽ സ്വദേശിയായ 57കാരൻ മരിച്ചു, രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.