Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ചരക്ക് വണ്ടിയില്‍ അമിതഭാരം: റെയില്‍ പാളത്തിന് വിള്ളല്‍; സിഗ്‌നല്‍ നല്‍കി ട്രെയിന്‍ വേഗത കുറച്ചതിനാല്‍ അപകടം ഒഴിവായി

കൊച്ചി ഇരുമ്പനത്തു നിന്നും ഫെര്‍ട്ടിലൈസറുമായി മൈസൂരിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ചക്രം പാളത്തില്‍ ഉരസിയാണ് പാളത്തിനു വിള്ളലുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:47 pm IST
inKozhikode
വടകര ചോറോട് ഗുഡ്‌സ് ട്രെയിനിന്റെ വീല്‍ പാളത്തില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ വിള്ളല്‍

വടകര ചോറോട് ഗുഡ്‌സ് ട്രെയിനിന്റെ വീല്‍ പാളത്തില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ വിള്ളല്‍

വടകര: ചരക്ക് വണ്ടിയില്‍ അമിതഭാരം മൂലം റെയില്‍ പാളത്തിന് വിള്ളല്‍. കൊച്ചി ഇരുമ്പനത്തു നിന്നും ഫെര്‍ട്ടിലൈസറുമായി മൈസൂരിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ചക്രം പാളത്തില്‍ ഉരസിയാണ് പാളത്തിനു വിള്ളലുണ്ടായത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെ വടകരയ്‌ക്കും മാഹിയ്‌ക്കും ഇടയില്‍ ചോറോട് ഗെയ്റ്റിന് സമീപമാണ് സംഭവം. ട്രെയിനിന്റെ ഗാര്‍ഡ് അപകടം മനസ്സിലാക്കി സിഗ്‌നല്‍ നല്‍കി വേഗത കുറച്ച് ട്രെയിന്‍ നിര്‍ത്തിച്ചു.  

ഭാരം താങ്ങാനാകാതെയാണ് വീല്‍ പാളത്തില്‍ ഉരസാനിടയായതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ ഡിവിഷന്‍ അധികാരികളുടെ അനുമതിയോടെ 20 കിലോമീറ്റര്‍ വേഗതയില്‍ ഗുഡ്‌സ് ട്രെയിനിന് യാത്ര തുടരാന്‍ അനുമതി നല്‍കി. തകര്‍ന്ന പാളം മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചു. 

കൊയിലാണ്ടിയില്‍ നിന്നും എഞ്ചിനീയറിങ് വിഭാഗമെത്തി വൈകീട്ടോടെ പ്രവൃത്തി ആരംഭിച്ചു. മറ്റു ട്രെയിനുകളും 20 കിലോമീറ്റര്‍ വേഗതയിലാണ് പ്രവൃത്തി അവസാനിക്കുന്നത് വരെ സര്‍വ്വീസ് നടത്തുക. ലോക് ഡൗണ്‍ കാരണം മിക്ക ട്രെയിനുകളും നിര്‍ത്തിവെച്ചതിനാല്‍ ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചില്ല.

Tags: റെയില്‍വേതീവണ്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.