Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസനത്തിലെ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് മുരളീധരന്‍; വിമാനത്താവളത്തിന്റെ സിഎസ്ആര്‍ പ്രോജക്ടുകള്‍ മലപ്പുറം ജില്ലാഭരണകൂടത്തിന് സമര്‍പ്പിച്ചു

1.1 കോടി രൂപ വിലമതിക്കുന്ന മൂന്ന് പദ്ധതികളില്‍ പള്ളിക്കല്‍ പഞ്ചായത്തിലേക്ക് ജലവിതരണം, മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കുള്ള ഉപകരണങ്ങള്‍, എടക്കര പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്കുള്ള ആംബുലന്‍സ് എന്നിവ ഉള്‍പ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 11:41 pm IST
inKerala

കോഴിക്കോട് ; വികസനത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണ മെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ സിഎസ്ആര്‍ പ്രോജക്ടുകള്‍ മലപ്പുറം ജില്ലാഭരണകൂടത്തിന് സമര്‍പ്പിച്ചതിന് ശേഷം, സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു  വി മുരളീധരന്‍. ജലവിതരണ പദ്ധതിയും കാലിക്കറ്റ് വിമാനത്താവളം നടപ്പിലാക്കുന്ന മറ്റ് പദ്ധതികളും പ്രദേശവാസികളെക്കൂടി വികസനത്തില്‍ ഭാഗഭാക്കുന്ന തരത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1.1 കോടി രൂപ വിലമതിക്കുന്ന മൂന്ന് പദ്ധതികളില്‍ പള്ളിക്കല്‍ പഞ്ചായത്തിലേക്ക് ജലവിതരണം, മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കുള്ള ഉപകരണങ്ങള്‍, എടക്കര പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്കുള്ള ആംബുലന്‍സ് എന്നിവ ഉള്‍പ്പെടുന്നു.

77 ലക്ഷം രൂപ വിലമതിക്കുന്ന ഉണ്ണിയാല്‍പരമ്പ ജലവിതരണ പദ്ധതി പള്ളിക്കല്‍ പഞ്ചായത്തിലെ 250 കുടുംബങ്ങളുടെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റും. വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനാണ് പദ്ധതി.

മഞ്ചേരി മെഡിക്കല്‍ കോളേജിനായി സമര്‍പ്പിച്ച 33 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും സൗകര്യങ്ങളും കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് വലിയ സഹായമാകും. പി പി ഇ കിറ്റുകള്‍, നെഗറ്റീവ് പ്രഷര്‍ തീയറ്റര്‍ സജ്ജമാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പള്ളിക്കല്‍ പഞ്ചായത്തിന് നല്‍കിയ 5 ലക്ഷം രൂപ ധനസഹായത്തിനും കോണ്ടൊട്ടി മുനിസിപ്പാലിറ്റിക്ക് നല്‍കിയ 10 ലക്ഷം രൂപയ്‌ക്കും പുറമെയാണ് ഈ സഹായം.

10.5 ലക്ഷം രൂപ വില വരുന്ന ആംബുലന്‍സ് എടക്കരയിലെ വെള്ളപ്പൊക്കബാധിത പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി. ഇത് നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഹരിക്കുകയും വീടുകളിലെ കിടപ്പു രോഗികള്‍ക്ക് വൈദ്യസഹായം ലഭിക്കാന്‍ സഹായകമാവുകയും ചെയ്യുന്നു.

Tags: development
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.