Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്ന് വര്‍ഷം കൊണ്ട് ആറ് ലക്ഷം തൈ; വീട്ടുമുറ്റത്ത് വേറിട്ട ഹരിത വിപ്ലവമൊരുക്കി സാലി

കുളക്കട മുഹൂര്‍ത്തിക്കാവ് കാര്‍ത്തികയില്‍ സാലി മനോജിന്റെ(44) കാര്‍ഷിക വിജയത്തിന് കൃഷിവകുപ്പിന്റെ കീഴിലുള്ള പന്തളം ഫാമിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മനോജിന്റെ പ്രോത്സാഹനവുമുണ്ട്. വെണ്ടയും ചീരയും തക്കാളിയും പാവലും പടവലവും കോളി ഫ്‌ളവറും കാബേജുമടക്കം മിക്ക പച്ചക്കറികളും ഇവരുടെ ടെറസ് നിറയെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 12:55 pm IST
inKerala

കൊട്ടാരക്കര: മൂന്ന് വര്‍ഷംകൊണ്ട് ആറ് ലക്ഷം തൈ ഉത്പാദിപ്പിച്ച് സാലി വീട്ടുപരിസരത്ത് ഒരുക്കിയത്‌ വേറിട്ടൊരു ഹരിത വിപ്‌ളവം! സ്വന്തം വീടിന്റെ ടെറസില്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ചുകൊണ്ട് സാലി തുടങ്ങിയ ഹരിത പ്രവര്‍ത്തനമാണ് ഇന്ന് സംസ്ഥാനമൊട്ടാകെ പ്രസിദ്ധി നേടിയിരിക്കുന്നത്.  

കുളക്കട മുഹൂര്‍ത്തിക്കാവ് കാര്‍ത്തികയില്‍ സാലി മനോജിന്റെ(44) കാര്‍ഷിക വിജയത്തിന് കൃഷിവകുപ്പിന്റെ കീഴിലുള്ള പന്തളം ഫാമിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മനോജിന്റെ പ്രോത്സാഹനവുമുണ്ട്. വെണ്ടയും ചീരയും തക്കാളിയും പാവലും പടവലവും കോളി ഫ്‌ളവറും കാബേജുമടക്കം മിക്ക പച്ചക്കറികളും ഇവരുടെ ടെറസ് നിറയെയുണ്ട്. അടുക്കളയ്‌ക്ക് വേണ്ടതെടുത്താല്‍ ചില്ലറ വില്‍പ്പനയ്‌ക്കുമുണ്ട്.  

പുരയിടത്തിലേക്ക് ഹരിതകൂടൊരുക്കി തൈ ഉത്പാദന യൂണിറ്റ് തുടങ്ങി. പച്ചക്കറി ഇനങ്ങളും ഫലവൃക്ഷ തൈകളും കുറ്റികുരുമുളക് തൈകളും ഇവിടെ ഉത്പാദിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആവശ്യക്കാരേറെയുണ്ടായപ്പോള്‍ നഴ്‌സിംഗ് ജോലി ഉപേക്ഷിച്ച സാലി ഇവിടം പ്രധാന തൊഴിലിടമാക്കി. ഇതിനകം ആറ് ലക്ഷം തൈകള്‍ വിതരണം ചെയ്തുകഴിഞ്ഞു.  

സ്‌കൂളുകളിലെ എന്‍എസ്എസ് യൂണിറ്റുകള്‍ വഴി വിതരണം ചെയ്ത പച്ചക്കറി തൈകളും സാലിയുടെ നഴ്‌സറിയിലേതാണ്. ഒട്ടുമിക്ക ഗ്രാമപഞ്ചായത്തുകളും ഇവിടെ നിന്നും തൈകള്‍ വാങ്ങുന്നുണ്ട്. ഓര്‍ഡര്‍ നല്‍കിയാല്‍ എവിടെയും എത്തിച്ച് നല്‍കാനുള്ള സൗകര്യവുമുണ്ട്. നാടാകെ പച്ചപ്പ് പടര്‍ത്താന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സാലി.  

സദാനന്തപുരം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും നഴ്‌സറി മാനേജ്‌മെന്റിന്റെ പരിശീലനം ലഭിച്ചു. മാവേലിക്കര സ്വദേശിനിയായ കൂട്ടുകാരി ജെയ്‌സി അച്ചന്‍കുഞ്ഞാണ് വലിയ പ്രോത്സാഹനം നല്‍കിയതെന്നും സാലി പറഞ്ഞു. കുളക്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും ഇപ്പോള്‍ സഹായങ്ങളെത്തിച്ചിട്ടുണ്ട്.

Tags: krishiകൃഷി ഫാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.