Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

2200 പ്രവാസികള്‍ ഇന്നെത്തും

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി കൊറോണ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 2200 പ്രവാസികള്‍ ഇന്ന് നാട്ടില്‍ എത്തും. വന്ദേ ഭാരത് പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തുന്ന ദിനമാണ് ഇന്ന്. യുഎഇയില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 780 പേരും കുവൈറ്റില്‍ നിന്നുള്ള മൂന്ന് വിമാനങ്ങളിലായി എത്തുന്ന 880 പേരും ഉള്‍പ്പെടെയാണ് ഇത്. കൂടാതെ ദോഹ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഇന്ന് എത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 12:00 am IST
inErnakulam

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി കൊറോണ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 2200 പ്രവാസികള്‍ ഇന്ന് നാട്ടില്‍ എത്തും. വന്ദേ ഭാരത് പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തുന്ന ദിനമാണ് ഇന്ന്. യുഎഇയില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 780 പേരും കുവൈറ്റില്‍ നിന്നുള്ള മൂന്ന് വിമാനങ്ങളിലായി എത്തുന്ന 880 പേരും ഉള്‍പ്പെടെയാണ് ഇത്. കൂടാതെ ദോഹ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഇന്ന് എത്തും.

യുഎഇയിലെ റാസല്‍ഖൈമയില്‍ നിന്നും ആദ്യ സ്‌പൈസ് ജെറ്റ് വിമാനം ഇന്ന് പുലര്‍ച്ചെ ഒരു മണിക്കും രണ്ടാമത്തെ വിമാനം രണ്ട് മണിക്കും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തും. 180 പ്രവാസികള്‍ വീതമാണ് ഈ വിമാനങ്ങളില്‍ ഉണ്ടാകുക. കുവൈറ്റില്‍ നിന്നുള്ള 350 യാത്രക്കാരുമായി കുവൈറ്റ് എയര്‍വെയ്‌സ് വിമാനം പുലര്‍ച്ചെ മൂന്ന് മണിക്കും, 180 യാത്രക്കാരുമായി ഷാര്‍ജയില്‍ നിന്നുള്ള ഗോഎയര്‍ വിമാനം പുലര്‍ച്ചെ 4.30നും എത്തും. ദോഹയില്‍ നിന്നും 180 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം 180 യാത്രക്കാരുമായി വൈകീട്ട് അഞ്ച് മണിക്ക് കൊച്ചി അന്താരാഷ്‌ട്ര വിമാനതാവളത്തില്‍ എത്തിച്ചേരും. ദോഹയില്‍ നിന്നുള്ള 180 പ്രവാസികളുമായി മറ്റൊരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് വൈകീട്ട് 6.35 നും എത്തും. ദുബൈയില്‍ നിന്നുള്ള 420 യാത്രക്കാരുമായി എമിറെറ്റ്‌സ് വിമാനം രാത്രി 8.30 നാണ് എത്തുന്നത്. കുവൈറ്റില്‍ നിന്നും രാത്രി 10 മണിക്ക് എത്തുന്ന ജസീറ വിമാനത്തില്‍ 180 പ്രവാസികളാണ് ഉണ്ടാകുക. രാത്രി 11.05 ന് 350 യാത്രക്കാരുമായി കുവൈറ്റ് എയര്‍വേയ്‌സിന്റെ മറ്റൊരു വിമാനവും എത്തും.  

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് വിമാനങ്ങളിലായി 1,793 പ്രവാസികളാണ് ഇന്നലെ എത്തിയത്. കുവൈറ്റില്‍ നിന്നും ഇന്നലെ ഷെഡ്യൂള്‍ ചെയ്തിരുന്ന ജസീറ വിമാനം നാളത്തേക്ക് റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ 26 വിമാനങ്ങള്‍ എത്തുകയും 26 വിമാനങ്ങള്‍ യാത്രയാകുകയും ചെയ്തു. ഈ വിമാനങ്ങളില്‍ 713 പേര്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തുകയും 614 പേര്‍ ഇവിടെ നിന്നും യാത്രയാകുകയും ചെയ്തു.

Tags: Pravasiഎറണാകുളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.