Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ ക്ഷേത്രനടയിലും ഭക്തര്‍ക്ക് വിലക്ക്, ദേവസ്വത്തിന്റെ നിലപാടില്‍ ഭക്തര്‍ക്ക് പ്രതിഷേധം

ഗുരുവായൂര്‍: ക്ഷേത്രനടയില്‍ നിന്ന് ഭഗവാനെ വണങ്ങുന്നതിനും ഗുരുവായൂര്‍ ദേവസ്വം ഭാഗികമായി വിലക്കേര്‍പ്പെടുത്തി. ക്ഷേത്രത്തിനോടു ചേര്‍ന്ന് 260-ഓളം കച്ചവട സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും അഞ്ചുപേരെ മാത്രം നിജപ്പെടുത്തി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനരികിലേക്ക് ഭക്തരെ കടത്തിവിടുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 04:55 pm IST
in Thrissur

ഗുരുവായൂര്‍: ക്ഷേത്രനടയില്‍ നിന്ന് ഭഗവാനെ വണങ്ങുന്നതിനും ഗുരുവായൂര്‍ ദേവസ്വം ഭാഗികമായി വിലക്കേര്‍പ്പെടുത്തി. ക്ഷേത്രത്തിനോടു ചേര്‍ന്ന് 260-ഓളം കച്ചവട സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും അഞ്ചുപേരെ മാത്രം നിജപ്പെടുത്തി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനരികിലേക്ക് ഭക്തരെ കടത്തിവിടുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്.

തൃപ്രയാര്‍, ചോറ്റാനിക്കര, തൃപ്പൂണിത്തുറ തുടങ്ങിയ ക്ഷേത്രങ്ങളിലും പ്രവേശനം അനുവദിച്ചിട്ടില്ലെങ്കിലും ക്ഷേത്രനടയില്‍ നിന്ന് തൊഴാനുള്ള സൗകര്യം നല്‍കുന്നുണ്ട്. നിയന്ത്രണങ്ങളോടെ ബസുകള്‍ നിരത്തിലിറങ്ങുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിച്ച് ജനങ്ങള്‍ പുറത്ത് വ്യാപകമായി സഞ്ചരിക്കുന്നു. വ്യാപാരസ്ഥാപനങ്ങളെല്ലാം തുറന്നുപ്രവര്‍ത്തിക്കുന്നു. എന്നിട്ടും ക്ഷേത്രനടയില്‍ നിന്ന് ഭഗവാനെ കാണാന്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതിലാണ് ഭക്തര്‍ക്ക് നീരസം. നടയ്‌ക്കല്‍ നിന്ന് തൊഴാന്‍ പുറമെ നിന്ന് ആരുമില്ലാത്ത സാഹചര്യത്തിലും ദേവസ്വത്തിന്റെ കടുത്ത നിലപാടില്‍ ഭക്തര്‍ നീരസത്തിലാണ്.

ക്ഷേത്രപരിസരത്ത് സുരക്ഷാ ചുമതലയുള്ള വിരമിച്ച ചില സൈനികരുടെ ഭക്തരോടുള്ള പെരുമാറ്റവും ക്ഷേത്രസംസ്‌കാരത്തോട് യോജിച്ചതല്ലെന്നും ഭക്തര്‍ക്ക് അഭിപ്രായമുണ്ട്. വളരെ കുറച്ചു സമയം മാത്രമാണ് ക്ഷേത്രനട തുറന്നിരിക്കുന്നത്. ആ സമയത്ത്, പുറത്ത് നിന്ന് ദര്‍ശനം നടത്താനും, കാണിക്കയര്‍പ്പിക്കാനും ഭക്തര്‍ക്ക് വേണ്ടത്ര സമയം ഈ സൈനികര്‍ അനുവദിക്കുന്നില്ല. ക്ഷേത്രനടയിലെത്തി ഭഗവാനെ വണങ്ങി സൈ്വര്യമായി കാണിക്കയര്‍പ്പിക്കാന്‍ പോലും ഭക്തന് അവകാശമില്ലാത്ത അവസ്ഥയാണിപ്പോള്‍.

 പടിഞ്ഞാറേ നടയില്‍ നിന്ന് തീര്‍ത്ഥക്കുളം വലംവെച്ച് കിഴക്കേനടയിലെത്തി ഭഗവാനെ വണങ്ങാന്‍ അവസരമൊരുക്കണമെന്നാണ് ഭക്തരുടെ ആവശ്യം. കഴിഞ്ഞ മൂന്നുമാസത്തോളമായി ഭണ്ഡാരവരവ് തികച്ചും ശൂന്യമായിട്ടും, ഭക്തന്റെ കാണിക്ക പണം വേണ്ടെന്ന നിലപാടിലാണ് ഗുരുവായൂര്‍ ദേവസ്വം. എന്നാല്‍ ദേവസ്വത്തിന്റെ ധൂര്‍ത്തിന് ഇപ്പോഴും കുറവൊന്നുമില്ല. അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതിനു തൊട്ടുപുറകെ, ദേവസ്വം ഓഫീസ് നവീകരിക്കാന്‍ മൂന്നുകോടി ചിലവഴിക്കാനും ഭരണാധികാരികള്‍ക്ക് വൈമനസ്യമുണ്ടായില്ല.

Tags: ക്ഷേത്രംGuruvayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ കണ്ടെയ്‌നറിന് ക്ഷാമം : ഭക്തജനങ്ങള്‍ ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.