Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഇടവം കഴിഞ്ഞു, ശരാശരി മഴ ലഭിച്ചില്ല, കര്‍ഷകര്‍ ആശങ്കയില്‍

മണ്‍സൂണിന്റെ ആദ്യഘട്ടത്തില്‍ മഴ കുറയുന്നെന്ന പ്രതിഭാസത്തെ ശരിവെക്കുന്നതാണ് ഈവര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയതലത്തില്‍ 34 ശതമാനം അധികമഴ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. 34 ശതമാനം അധികമഴ ഇതിനകം ദേശീയതലത്തില്‍ ലഭിച്ചു കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 04:54 pm IST
inThrissur
സുദര്‍ശനന്റെ വീട് തകര്‍ന്ന നിലയില്‍

സുദര്‍ശനന്റെ വീട് തകര്‍ന്ന നിലയില്‍

തൃശൂര്‍: കാലവര്‍ഷമെത്തിയിട്ടും മഴ കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ശക്തമായി മഴ പെയ്യേണ്ട ഇടവം കഴിഞ്ഞിട്ടും ആവശ്യത്തിന് മഴ ലഭിക്കാത്തത് കൃഷിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരിയില്‍ താഴെ മഴയാണ് ഇത്തവണ ലഭിച്ചത്.

 ഇതുവരെയുള്ള കണക്കനുസരിച്ച് തൃശൂര്‍ ജില്ലയില്‍ 29 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ അധിക മഴയും വടക്കന്‍ ജില്ലകളില്‍ ശരാശരി മഴയും ഇതിനകം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിനേക്കാള്‍ 35 ശതമാനം മഴക്കുറവാണ് തൃശൂര്‍ ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 30 ശതമാനം മഴ കുറവ് സംസ്ഥാനത്തുണ്ടായിരുന്നു. ഈമാസം 14 വരെ സംസ്ഥാനത്ത് 275 മി.മീ. മഴ ലഭിക്കണം. എന്നാല്‍ 265 മി.മീ. മഴയേ പെയ്തിട്ടൂള്ളൂ. നാലു ശതമാനത്തിന്റെ കുറവ്. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ഇത് ശരാശരിയാണ്.

 മണ്‍സൂണിന്റെ ആദ്യഘട്ടത്തില്‍ മഴ കുറയുന്നെന്ന പ്രതിഭാസത്തെ ശരിവെക്കുന്നതാണ് ഈവര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയതലത്തില്‍ 34 ശതമാനം അധികമഴ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. 34 ശതമാനം അധികമഴ ഇതിനകം ദേശീയതലത്തില്‍ ലഭിച്ചു കഴിഞ്ഞു. 52 മി.മീറ്റിന് പകരം 70 മി.മീ. മഴയാണ് പെയ്തത്. ദേശീയതലത്തില്‍ അധിക മഴ ലഭിച്ചപ്പോഴും സംസ്ഥാനത്ത് ഇപ്പോഴും ശരാശരി മഴയേ പെയ്തിട്ടുള്ളൂ. ജൂണ്‍ 8ന് വൈകിയെത്തിയ മണ്‍സൂണിനെ പിന്നീട്  വായു ചുഴലിക്കാറ്റ് കൊണ്ടുപോകുകയായിരുന്നു.

 പ്രളയമുണ്ടായ 2018ല്‍ 52 ശതമാനത്തിന്റെ അധിക മഴയാണ് സംസ്ഥാനത്ത് പെയ്തത്. 277 മി.മീ. മഴ ലഭിക്കേണ്ടിടത്ത് 420.3 മി.മീ. മഴ കിട്ടി. മാറുന്ന കാലാവസ്ഥ സാഹചര്യത്തില്‍ ഈവര്‍ഷം പ്രളയത്തെ കുറിച്ച് നേരത്തേ വ്യക്തമാക്കാനാവില്ലെന്നും ഒരാഴ്ച മുമ്പ് മാത്രമേ ഇതുസംബന്ധിച്ച സൂചനകള്‍ ലഭിക്കൂവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈമാസം 23ഓടെ ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന ന്യൂനമര്‍ദ്ദത്തോടെ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. പശ്ചിമഘട്ട മലനിരകളില്‍ മഴ ലഭിച്ചാല്‍ വെള്ളം 36 മണിക്കൂറിനുള്ളില്‍ കടലില്‍ ഒഴുകിയെത്തും. ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: farmerRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.