Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ പട്ടികവര്‍ഗ കോളനികള്‍

ഈസ്റ്റ് എളേരി പഞ്ചായത്തിലെ വായിക്കാനം, കുണ്ടാരം പട്ടിക വര്‍ഗ കോളനികളിലെ സാംസ്‌കാരിക നിലയങ്ങള്‍ അപകടാവസ്ഥയില്‍. സാംസ്‌കാരിക നിലയങ്ങള്‍ ഇല്ലാത്തതിനാല്‍ സാമൂഹിക പഠനകേന്ദ്രങ്ങളൊരുക്കാന്‍ കഴിയാതെ അധികൃതര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:55 pm IST
inKasargod

പരപ്പ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ വായിക്കാനം, കുണ്ടാരം പട്ടിക വര്‍ഗ കോളനികളിലെ സാംസ്‌കാരിക നിലയങ്ങള്‍ അപകടാവസ്ഥയില്‍. സാംസ്‌കാരിക നിലയങ്ങള്‍ ഇല്ലാത്തതിനാല്‍ സാമൂഹിക പഠനകേന്ദ്രങ്ങളൊരുക്കാന്‍ കഴിയാതെ അധികൃതര്‍. 15 വര്‍ഷം മുമ്പാണ് സാംസ്‌കാരിക നിലയങ്ങള്‍ സ്ഥാപിച്ചത്. ഇവയുടെ ജനല്‍, വാതിലുകള്‍ എന്നിവ പൂര്‍ണമായും നശിക്കുകയും കോണ്‍ക്രീറ്റ് മേല്‍ക്കൂര ഏതവസരത്തിലും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലുമാണ്. 

വായിക്കാനത്തെ സാംസ്‌കാരിക നിലയത്തിനുമുന്നില്‍ സ്ഥാപിച്ച മഴവെള്ള സംഭരണിയും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വിശ്രമ സമയങ്ങളില്‍ ഈ കേന്ദ്രത്തിന്റെ പരിസരത്താണ് കുട്ടികള്‍ കളിക്കുന്നത്. ഇത് പൊളിച്ചുനീക്കണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെടുന്നു.

കോളനികളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ കുറവായതിനാല്‍, സാമൂഹിക പഠനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം നടത്തി ഒരു പൊതു ഇടം കണ്ടെത്താന്‍ ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് വായിക്കാനത്തും കുണ്ഡാരത്തും കോളനിയിലെ ഓരോ വീടുകളാണ് പൊതു ഇടമായി കണ്ടെത്തിയത്. അസൗകര്യങ്ങള്‍ കുറഞ്ഞ വീടുകളില്‍ പരിസരത്തെ കുട്ടികള്‍ക്ക് കൂടി സൗകര്യമേര്‍പ്പെടുത്തേണ്ടി വരുന്നത് വീട്ടുകാരെ ബുദ്ധിമുട്ടിലാകും. 

ഈസ്റ്റ് എളേരി പഞ്ചായത്തിലെ മീനഞ്ചേരി, അതിരുമാവ്, കോട്ടക്കുന്ന്, വിയറ്റ്‌നാം എന്നീ കോളനികളിലും ബളാല്‍ പഞ്ചായത്തിലെ അത്തിയടുക്കം കോളനിയിലും സംസ്‌കാരിക നിലയങ്ങളില്ല. ഇവിടെയും പൊതു ഇടങ്ങള്‍ കണ്ടെത്താന്‍ സ്‌കൂള്‍ അധികാരികള്‍ ബുദ്ധിമുട്ടി. കോളനിയില്‍ പരിമിതമായ സൗകര്യങ്ങളുള്ള വീടുകള്‍ തന്നെയാണ് എല്ലായിടത്തും പഠനകേന്ദ്രങ്ങളാക്കിയത്.

Tags: kasargodeducationഓണ്‍ലൈന്‍covidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.