Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യത്തില്‍ അടിയുറച്ച തേജോമയമായ ബുദ്ധി

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

കെ.എന്‍.കെ.നമ്പൂതിരിbyകെ.എന്‍.കെ.നമ്പൂതിരി
Jun 16, 2020, 03:54 pm IST
inSamskriti

ലൗകികമായ അറിവും വിദ്യാഭ്യാസവും ജീവിതാനുഭവവുംകൊണ്ട് പ്രകാശമാനമായ ഒരുതരം ബുദ്ധിശക്തിയുണ്ട്. അത്തരം ബുദ്ധിവികാസം ആധുനികയുഗത്തിലെ പ്രധാനമായ ഒരു സവിശേഷതയാണ്. പക്ഷേ സത്യവസ്തുവിനെ കണ്ടെത്താന്‍ യോഗ്യമായ ബുദ്ധിയുടെ വികാസം ഇതില്‍നിന്നും വിഭിന്നമാണ്. ആദ്യം സൂചിപ്പിച്ച ബുദ്ധി അഹന്തയുമായി ബന്ധപ്പെട്ടതാണ്. തന്മൂലം അത് സന്ദേഹത്തിനും വ്യാമോഹത്തിനും വിധേയമായിരിക്കും. എന്നാല്‍ രണ്ടാമതു സൂചിപ്പിച്ച ബുദ്ധിയാകട്ടെ അഹന്തയറ്റതാണ്. ശ്രദ്ധയാല്‍ അനുഗൃഹീതമാണ്. സത്യത്തില്‍ അടിയുറച്ചതാണ്. ശരണാഗതികൊണ്ട് മൗനമുദ്രിതമാണ്.. വിശുദ്ധവും കുശാഗ്രവും അചഞ്ചലവുമായ അത്തരം ബുദ്ധിക്കുമാത്രമേ അപാരതയില്‍നിന്നും അനുഭൂതികള്‍ ഉള്‍ക്കൊള്ളാനാവൂ.

ഭക്തനു ഉല്‍കൃഷ്ടമായ ബുദ്ധിയാണുള്ളത്. നിജമായ വിവേകവുമുണ്ട്. ഈശ്വരന്‍മാത്രമാണ് സത്യമായിട്ടുള്ളതെന്നും പ്രേമാര്‍ഹനായിട്ടുള്ളതെന്നും ഭക്തനറിയാം. അയാള്‍ സ്വധര്‍മ്മനിരതനായിരിക്കും. എന്തെന്നാല്‍ മറ്റു നിക്ഷിപ്ത താല്‍പ്പര്യങ്ങളും സ്വാര്‍ത്ഥ ഉദ്ദേശ്യങ്ങളും അയാള്‍ക്കില്ല. ഭക്തന്റെ അന്വേഷണം എന്നും അന്തര്‍മുഖമായിരിക്കും.

ആരാധനയും ഭക്തിപരമായ മറ്റു സാധനാനുഷ്ഠാനങ്ങളും ധര്‍മ്മാചരണവും കുലീന ഗുണങ്ങളുടെ പരിപോഷണവും ഗുരുസേവയുംകൊണ്ട് ബുദ്ധി വിശുദ്ധവും സൂക്ഷ്മവും കുശാഗ്രവും വിവേചനാസമര്‍ത്ഥവുംഈശ്വരാധിഷ്ഠിതവും അഹന്തയുടെ ലാഞ്ഛനയില്ലാത്തതും ആയി പരിണമിക്കും. അത്തരം ബുദ്ധികൊണ്ടാണ് ഒരാള്‍ക്ക് സോഹം ധ്യാനത്തിനും ഗാഢമായ തത്വവിചാരത്തിനും  കഴിവുണ്ടാകുന്നത്. അങ്ങിനെ ബുദ്ധി പ്രജ്ഞാസ്വരൂപമായി പരിവര്‍ത്തനം ചെയ്യപ്പെടണം. അപ്പോള്‍മാത്രമേ ഈശ്വരദര്‍ശനം സാദ്ധ്യമാവൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

Kerala

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

Kerala

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

Main Article

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

രാമകഥാ കോണ്‍ക്ലേവ്: ആശംസകളുമായി ശൃംഗേരി ശങ്കരമഠവും കുസാറ്റും

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

2 കിലോ സ്വർണം, 1.42 കിലോ തൂക്കമുള്ള സ്വർണപാത്രം! തിരുപ്പതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ..

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.