Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്ലാസില്‍ ഇരുന്നും ക്ലാസ്സില്ലാതെയും വിലങ്ങാട് മേഖലയിലെ വിദ്യാര്‍ത്ഥികള്‍

വിലങ്ങാട് മേഖലയിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ത്രില്ലിലാണെങ്കില്‍ മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നലെയും പഠനം മുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 10:22 am IST
inKozhikode
വാളാന്തോട് കോളനിയിലെ കുട്ടികള്‍ ക്രിക്കറ്റ് കളിയില്‍

വാളാന്തോട് കോളനിയിലെ കുട്ടികള്‍ ക്രിക്കറ്റ് കളിയില്‍

വിലങ്ങാട്: വിലങ്ങാട് മേഖലയിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍  ഓണ്‍ലൈന്‍ ക്ലാസുകളുടെ ത്രില്ലിലാണെങ്കില്‍ മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നലെയും പഠനം മുടങ്ങി. വിലങ്ങാട് മേഖലയിലെ  മാടാഞ്ചേരി, കുറ്റല്ലൂര്‍, പന്നിയേരി, പറക്കാട്, അടുപ്പില്‍, കെട്ടില്‍ കോളനികളില്‍ ഇന്നലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു.  

പന്നിയേരി സാംസ്‌കാരിക നിലയം, കുറ്റല്ലൂര്‍ സേവാഭാരതി സേവാമന്ദിരം, മാടാഞ്ചേരി സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ വാളാന്തോട് കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ല. ഇവിടെ വീടുകളില്‍ ടിവി ഇല്ലാത്തതു കാരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. 

കണ്ണൂര്‍ ജില്ലയിലുള്‍പ്പെടുന്ന പറേക്കാട് കോളനിയിലെ സാംസ്‌കാരിക നിലയത്തില്‍ ടിവി എത്തിച്ചെങ്കിലും വൈദ്യുതി ബന്ധമില്ലാത്തതിനാല്‍ ടിവി പ്രവര്‍ത്തിപ്പിക്കാനായില്ല. ഇതോടെ ഇവിടെയുള്ളവര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തല്‍ക്കാലം മുടങ്ങിയിരിക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ രംഗത്ത് നിന്ന് കൂടുതല്‍ കൊഴിഞ്ഞുപോകുന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളാണ്.  

ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികള്‍ എത്തുന്നുണ്ടോ എന്ന് ഫോണ്‍ വഴി അന്വേഷിക്കാനാണ് അധ്യാപകര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഈ മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പഠന കേന്ദ്രങ്ങളില്‍ എത്തിക്കണമെങ്കില്‍ അധ്യാപകരുടെ നേരിട്ടുള്ള സാന്നിദ്ധ്യം ആവശ്യമായി വരും. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് വരാനിരിക്കുന്ന ദിവസങ്ങളില്‍ തെളിയും.  രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ പഠന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൃത്യ സമയത്ത് എത്തുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസപദ്ധതിയിലടക്കം പിന്നോക്ക വിഭാഗങ്ങള്‍ പുറന്തള്ളപ്പെടും.

Tags: studentschools
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.