Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വൈദ്യുതി മുടക്കത്താല്‍ വടകരയില്‍ ജലവിതരണം തടസ്സപ്പെട്ടു; കുടിവെള്ള ക്ഷാമത്താല്‍ ജനങ്ങള്‍ ദുരിതത്തില്‍

ടാങ്കുകള്‍ കൃത്യസമയത്ത് നിറഞ്ഞാല്‍ മാത്രമേ കൃത്യമായ ഇടവേളകളില്‍ ഓരോ പ്രദേശത്തേക്കും വെള്ളം വിതരണം ചെയ്യാന്‍ സാധിക്കൂ. പമ്പിങ് തുടര്‍ച്ചയായി നടക്കാതെ വരുമ്പോള്‍ ഈ ക്രമമെല്ലാം തെറ്റും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:52 am IST
inKozhikode

വടകര: ഇടയ്‌ക്കിടെയുള്ള വൈദ്യുതി മുടക്കം വടകര നഗരസഭയിലെ വിവിധ ഭാഗ ങ്ങളിലേക്കുള്ള ജലവിതരണത്തിന് തടസ്സമാകുന്നു. വിതരണ പൈപ്പുകള്‍ മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ ചില ഭാഗങ്ങളിലേക്ക് ജലവിതരണം അല്ലാതെത്തന്നെ മുടങ്ങുന്നുണ്ട്. ഇതിനിടെ പമ്പിങ്ങിലെ പ്രശ്നവും കൂടിയാകുമ്പോള്‍ മഴക്കാലത്തും വെള്ളത്തിനായി പരക്കംപായേണ്ട സ്ഥിതിയാണ് ജനത്തിന്. 

ഗുളികപ്പുഴയുടെ തീരത്തെ കൂരങ്കോട്ടുകടവിലാണ് വടകര ശുദ്ധജലപദ്ധതിയുടെ പമ്പ് ഹൗസ്. മഴയായതിനാല്‍ ഇവിടെ ഇടയ്‌ക്കിടെ വൈദ്യുതി മുടങ്ങുന്നുണ്ട്. ഇതുമൂലം പമ്പിങ് സുഗമമായി നടക്കുന്നില്ല. തുടര്‍ച്ചയായി തടസ്സമില്ലാതെ പമ്പിങ് നടന്നാല്‍ മാത്രമേ വടകര പുതിയാപ്പിലെയും ജനതാറോഡിലെയും ടാങ്കുകള്‍ നിറയൂ.  

ടാങ്കുകള്‍ കൃത്യസമയത്ത് നിറഞ്ഞാല്‍ മാത്രമേ കൃത്യമായ ഇടവേളകളില്‍ ഓരോ പ്രദേശത്തേക്കും വെള്ളം വിതരണം ചെയ്യാന്‍ സാധിക്കൂ. പമ്പിങ് തുടര്‍ച്ചയായി നടക്കാതെ വരുമ്പോള്‍ ഈ ക്രമമെല്ലാം തെറ്റും. മൂന്നുദിവസം കൂടുമ്പോള്‍ വെള്ളം കിട്ടിയിരുന്നവര്‍ക്ക് ഒരാഴ്ച കഴിഞ്ഞാലും കിട്ടാത്ത സ്ഥിതിവരും. സംഭരണിയില്‍ നിശ്ചിതഅളവില്‍ വെള്ളമുണ്ടെങ്കിലേ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറൂ. ദിവസങ്ങളായി ഇത് നടക്കാത്തതിനാല്‍ അറക്കിലാട്, പുത്തൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 13 ദിവസമായിട്ടും വെള്ളംകിട്ടാത്തവരുണ്ട്.  

ജലഅതോറിറ്റിയുടെ വെള്ളത്തെ മാത്രം ആശ്രയിക്കുന്നവര്‍ പണംകൊടുത്ത് ടാങ്കില്‍ വെള്ളം കൊണ്ടുവരികയാണ് ചെയ്യുന്നത്. കൂടാതെ മഴവെള്ളവും ശേഖരിക്കുന്നു. വൈദ്യുതി മുടക്കം മൂലം പമ്പിങ് തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ കുറ്റ്യാടി സബ്‌സ്റ്റേഷനില്‍നിന്ന് പമ്പ്ഹൗസ്വരെ ഭൂമിക്കടയിലൂടെ കേബിള്‍ വലിക്കുന്ന ജോലി പൂര്‍ത്തിയായിട്ട് മാസങ്ങളായി. ഇത് കമ്മീഷന്‍ ചെയ്യുന്നത് സാങ്കേതിക ക്കുരുക്കുമൂലം വൈകുകയാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ വൈകുന്തോറും ജനങ്ങളുടെ ദുരിതം കൂടുകയാണ്.  

Tags: kozhikodewater
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

പുതിയ വാര്‍ത്തകള്‍

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.