Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോവിഡ് പരിശോധന വൈകുന്നു ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അസൗകര്യങ്ങള്‍ക്ക് നടുവില്‍; പരിശോധനാ ഫലത്തിനായി ഒരാഴ്ചയോളം കാത്തിരിക്കണം

സാധാരണഗതിയിലാണെങ്കില്‍ സ്രവ പരിശോധനയുടെ ഫലം ഏഴ് മണിക്കൂറിനകം ലഭ്യമാകും. കൂടുതല്‍ സാമ്പിളുകള്‍ എത്തുന്ന സാഹചര്യത്തില്‍ ഒരാഴ്ച വരെ ഫലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 10:50 am IST
inAlappuzha
virology lab

virology lab

ആലപ്പുഴ: കോവിഡ് പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നു.  പരിമിതമായ സൗകര്യങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബി ബ്‌ളോക്കിലെ കെട്ടിടത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം. 

ആലപ്പുഴ, പാലക്കാട് ജില്ലകളുടെ പൂര്‍ണ്ണ പരിശോധന നടത്തുന്നത് ഇവിടെയാണ്. അതോടൊപ്പം മറ്റ് ജില്ലകളില്‍ സംശയം വരുന്ന സ്രവ സാമ്പിളുകളുടെ അന്തിമ പരിശോധനയും ഇവിടെയാണ് നടത്തുന്നത്. അഞ്ഞൂറിലധികം സാമ്പിളുകള്‍ ഒറ്റദിവസം പരിശോധിക്കേണ്ട അവസ്ഥയാണിപ്പോള്‍.  

വിശാലമായ കെട്ടിടം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ കേന്ദ്രസഹായത്തോടെ പൂര്‍ത്തിയായെങ്കിലും ലാബിന്റെ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്.  നിലവില്‍ പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ ഫലം കിട്ടാനും കാലതാമസം നേരിടുന്നുണ്ട്. തിരക്ക് കൂടിയതോടെ ലാബിന്റെ പ്രവര്‍ത്തനവും താളം തെറ്റുന്നു. 

 20 ജീവനക്കാരാണ് ആദ്യം ഉണ്ടായിരുന്നത്. സംസ്ഥാനത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തി തുടങ്ങിയതോടെ പരിശോധിക്കേണ്ട സാമ്പിളുകളുടെ എണ്ണവും വന്‍തോതില്‍ കൂടി. ഇതനുസരിച്ച് ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായിട്ടില്ല.  

സാധാരണഗതിയിലാണെങ്കില്‍ സ്രവ പരിശോധനയുടെ ഫലം ഏഴ് മണിക്കൂറിനകം ലഭ്യമാകും. കൂടുതല്‍ സാമ്പിളുകള്‍ എത്തുന്ന സാഹചര്യത്തില്‍ ഒരാഴ്ച വരെ ഫലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. നിരീക്ഷണ കാലാവധി കഴിഞ്ഞുവരുടെ പരിശോധനാ ഫലവും വൈകിയാണ് ലഭിക്കുന്നത്. പൂര്‍ണനിലയിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എത്തണമെങ്കില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മാറേണ്ടതുണ്ട്.  നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഇതില്‍ മുഴുവന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നത് വൈകുകയാണ്.  

പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിലുള്ള പരിശോധനാകേന്ദ്രത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 20.11 കോടി ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. മെഡിക്കല്‍ കോളേജിന്റെ അധീനതയിലുള്ള അഞ്ചേക്കര്‍ സ്ഥലത്ത് 2016 ജൂണിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2017 സെപ്തംബറില്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി 2020ലും പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞില്ല.ചിത്രം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

Tags: alappuzhaടെസ്റ്റ്covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍
Kerala

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.