Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബില്ല് കട്ടിങ് മുതല്‍ ഓണ്‍ലൈന്‍ പഠന ചെലവു വഹിക്കുന്നതുവരെ; കൊറോണയില്‍ നടുവൊടിഞ്ഞ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്വവും ഗ്രാമ പഞ്ചായത്തുകള്‍, കോര്‍പ്പറേഷനുകള്‍, നഗരസഭകള്‍ എന്നിവയുടെ തലയില്‍ വച്ച് സര്‍ക്കാര്‍ ഒഴിയുകയായിരുന്നു. കൊറോണ രോഗികള്‍ വന്ന സ്ഥലങ്ങളുടെ ശുചീകരണവും ആശുപത്രികളില്‍ സംവിധാനങ്ങള്‍ ഒരുക്കാനും ആയിരുന്നു ആദ്യം ത്രിതല പഞ്ചായത്തുകളോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് അടിയന്തര സാഹചര്യമുണ്ടായാല്‍ കിടത്തി ചികിത്സിക്കാനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി സൗകര്യം ഒരുക്കലായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 14, 2020, 01:55 pm IST
inKerala

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ സാമ്പത്തിക ബാധ്യത മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലില്‍. പണം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. നിത്യച്ചെലവിന് കൈനീട്ടേണ്ട അവസ്ഥയില്‍ ഭരണസമിതികള്‍.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്വവും ഗ്രാമ പഞ്ചായത്തുകള്‍, കോര്‍പ്പറേഷനുകള്‍, നഗരസഭകള്‍ എന്നിവയുടെ തലയില്‍ വച്ച് സര്‍ക്കാര്‍ ഒഴിയുകയായിരുന്നു. കൊറോണ രോഗികള്‍ വന്ന സ്ഥലങ്ങളുടെ ശുചീകരണവും ആശുപത്രികളില്‍ സംവിധാനങ്ങള്‍ ഒരുക്കാനും ആയിരുന്നു ആദ്യം ത്രിതല പഞ്ചായത്തുകളോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് അടിയന്തര സാഹചര്യമുണ്ടായാല്‍ കിടത്തി ചികിത്സിക്കാനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി സൗകര്യം ഒരുക്കലായി.  

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ തുടങ്ങിയ സാമൂഹിക അടുക്കള (കമ്മ്യൂണിറ്റി കിച്ചണ്‍)യുടെ ചെലവ് കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ (നികുതി വരുമാനം) നിന്നു നല്‍കാന്‍ നിര്‍ദേശിച്ചു. ഇതുകൂടി ആയതോടെ വരുമാന മില്ലാത്ത പഞ്ചായത്തുകള്‍ ഫണ്ടിനായി നെട്ടോട്ടമോടി. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളുടെ ചുമതലയും തലയിലെത്തി. ഇതോടെ തനത് വരുമാനമുള്ള പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും പോലും സുമനസ്സുകളുടെ സഹായം തേടേണ്ടിവന്നു. മാത്രമല്ല ക്വാറന്റൈന്‍ കേന്ദ്രമൊരുക്കിയ ഇടങ്ങളില്‍ ഇരുപതിനം സാധനങ്ങളും ആഹാരവും അടക്കം 4,000 രൂപയോളം ഒരാള്‍ക്ക് ചെലവ് വരും. ഇതും തദ്ദേശ സ്വയംഭരണസ്ഥാപനം കണ്ടെത്തണം.

ബില്ലിലും കട്ടിങ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ 85 ശതമാനം ഫെബ്രുവരിയോടെ പൂര്‍ത്തിയായി ബില്‍ നല്‍കിയതാണ്. എന്നാല്‍ 50,000 മുതലുള്ള ബില്ലുകളെല്ലാം ട്രഷറിയില്‍ ക്യൂവിലായി. ലോക്ഡൗണ്‍ കൂടി ആയതോടെ ബില്ലുകള്‍ പാസാക്കാതെ ആയി. ഈ സാമ്പത്തിക വര്‍ഷമാണ് ആ തുകകള്‍ പാസാക്കി നല്‍കിയത്. എന്നാല്‍, ആ തുക ഈ വര്‍ഷം പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍ നിന്നു പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാത്രമല്ല കഴിഞ്ഞ വര്‍ഷം നടപ്പാകാത്തതും ബില്ലുകള്‍ നല്‍കാത്തതുമായ പദ്ധതികളുടെ തുക ഈ വര്‍ഷത്തെ പദ്ധതികള്‍ക്ക് ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതും കൂടി ആകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫണ്ട് ഇല്ലാത്ത അവസ്ഥവരും.

എണ്‍പത് ശതമാനം പഞ്ചായത്തുകളും നിത്യച്ചെലവിനുള്ള വരുമാനമില്ലാത്തവയാണ്. ഉദ്യോഗസ്ഥരുടെ ശമ്പളം, അംഗങ്ങളുടെ ഓണറേറിയം അടക്കം നല്‍കേണ്ടത് തനത് ഫണ്ടില്‍ നിന്നാണ്. അതില്‍ നിന്നെടുത്താണ് 80 ശതമാനം പഞ്ചായത്തുകളും കൊറോണ പ്രതിരോധ പ്രവര്‍ത്തനം നടത്തിയത്. ആ തുകയെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നിലയ്‌ക്കും.    

ഓണ്‍ലൈന്‍ പഠന ചെലവും വഹിക്കണം

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള തുകയും ത്രിതല പഞ്ചായത്തുകള്‍ നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് പുതിയ ഇരുട്ടടി. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടിവിയോ കംപ്യൂട്ടറോ മൊബൈലോ വാങ്ങി നല്‍കാനുള്ള തുകയും പഞ്ചായത്ത് ഫണ്ടില്‍ നിന്നു നല്‍കാനാണ് തദ്ദേശ സ്വയംഭരണ സെക്രട്ടറി ഉത്തരവില്‍ നിര്‍ദേശിച്ചത്. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളും സഹായിക്കണമെന്നും ഭരണസമിതി കൂടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നുമാണ് നിര്‍ദേശത്തിലുള്ളത്.

Tags: keralaതദ്ദേശ സ്വയംഭരണ സ്ഥാപനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.