Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ഭരണത്തില്‍ തകര്‍ന്ന തൊഴിലുറപ്പ് പദ്ധതിയെ അഞ്ചു വര്‍ഷകൊണ്ട് മികച്ചതാക്കി മോദി സര്‍ക്കാര്‍; ഈ സാമ്പത്തിക വര്‍ഷം നല്‍കിയത് ഒരു ലക്ഷം കോടി

ഈ സാമ്പത്തിക വര്‍ഷം മാത്രം 61,500 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. അതിനു പുറമേ കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് അധികമായ 40,000 കോടിയും നല്‍കി. മൊത്തം ഒരു ലക്ഷം കോടിയിലേറെ രൂപ. കോണ്‍ഗ്രസ് രണ്ടു വര്‍ഷം (2012, 2013) കൊണ്ട് ബജറ്റില്‍ മാറ്റിവച്ചത് വെറും 60,000 കോടിയായിരുന്നു. ആദ്യത്തെ മോദി സര്‍ക്കാര്‍ പദ്ധതിയില്‍ ചെലവിട്ടത് 2,53,245 കോടി രൂപ. പ്രതിവര്‍ഷം 12.87 ശതമാനം വര്‍ദ്ധന. ഇതോടെ പദ്ധതി ഇന്ന് നല്ല നിലയ്‌ക്ക് പോകുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 14, 2020, 01:05 pm IST
inIndia

ന്യൂദല്‍ഹി: തകര്‍ന്ന നിലയിലായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ മികച്ച ഒന്നാക്കി മാറ്റിയത് മോദി സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് തൊഴിലുറപ്പ് പദ്ധതി വളരെ മോശം അവസ്ഥയിലായിരുന്നു. പദ്ധതി വിശദമായി വിലയിരുത്തിയ മോദി സര്‍ക്കാര്‍ അതിലെ പഴുതുകള്‍ അടച്ചും, പരിഷ്‌ക്കാരങ്ങള്‍ വരുത്തിയും പുതിയ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കിയും, ചെയ്ത ജോലിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചും പ്രതികരണമറിഞ്ഞും അതിനെ വലിയ തോതില്‍ മാറ്റി. അങ്ങനെ പദ്ധതി അടിമുടി പരിഷ്‌ക്കരിച്ചു, കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ഈ സാമ്പത്തിക വര്‍ഷം മാത്രം 61,500 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. അതിനു പുറമേ കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് അധികമായ 40,000 കോടിയും നല്‍കി. മൊത്തം ഒരു ലക്ഷം കോടിയിലേറെ രൂപ. കോണ്‍ഗ്രസ് രണ്ടു വര്‍ഷം (2012, 2013) കൊണ്ട് ബജറ്റില്‍ മാറ്റിവച്ചത് വെറും 60,000 കോടിയായിരുന്നു. ആദ്യത്തെ മോദി സര്‍ക്കാര്‍ പദ്ധതിയില്‍ ചെലവിട്ടത് 2,53,245 കോടി രൂപ. പ്രതിവര്‍ഷം 12.87 ശതമാനം വര്‍ദ്ധന. ഇതോടെ പദ്ധതി ഇന്ന് നല്ല നിലയ്‌ക്ക് പോകുന്നു.

ഇന്ന് തൊഴിലുറപ്പുകാരുടെ വേതനം 99 ശതമാനവും ഇലക്‌ട്രോണിക് മാര്‍ഗം സ്വന്തം അക്കൗണ്ടുകളിലെത്തുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് വെറും 37 ശതമാനം മാത്രം. തൊഴില്‍ നല്‍കുന്നതില്‍ വലിയ ക്രമക്കേടായിരുന്നു. വേതനത്തിന്റെ ഒരു ഭാഗം മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്. ഫണ്ട് വന്‍തോതില്‍ ചോര്‍ന്നു. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ചോര്‍ച്ച അടയ്‌ക്കാന്‍ ഒന്നും ചെയ്തില്ല. നികുതി ദായകരുടെ പണം അനര്‍ഹരും തട്ടിപ്പുകാരും നേടിയെടുക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് ആയില്ല, മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ന് കേന്ദ്രത്തിന്റെ നാനൂറിലേറെ പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് നേരിട്ട് അക്കൗണ്ടില്‍ ലഭിക്കുന്ന രീതിയിലായി. ആധാര്‍, ജന്‍ധന്‍, മൊബൈല്‍ വഴി പണം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് എത്തിത്തുടങ്ങി.  വ്യാജ തൊഴില്‍കാര്‍ഡ് നല്‍കി പണം തട്ടുന്നതായിരുന്നു പദ്ധതിയിലെ മറ്റൊരു ക്രമക്കേട്. ഈ ക്രമക്കേട് നീക്കിയതും മോദി സര്‍ക്കാരാണ്. 2017ല്‍ മാത്രം ഒരു കോടി വ്യാജ തൊഴില്‍കാര്‍ഡാണ് മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞത്, അദ്ദേഹം പറഞ്ഞു.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍modi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.