Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പതിനൊന്നുകാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം: പ്രതികളായ ഇരട്ട സഹോദരങ്ങള്‍ക്കെതിരെ മറ്റൊരു കേസ് കൂടി,

അതേസമയം പ്രതികളില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്. മിഠായി വാങ്ങാനെത്തിയ പതിനൊന്നുവയസ്സുകാരനെ കച്ചവടക്കാരന്‍ മധുരം നല്‍കി കടയുടെ പിറകില്‍ കൊണ്ടുപോയി പീഡിപ്പിക്കുകകയായിരുന്നു. തുടര്‍ന്ന് പളളിയിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:42 am IST
inKozhikode

കുന്ദമംഗലം: പൂവാട്ടുപറമ്പില്‍ പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ ഇരട്ട സഹോരങ്ങള്‍ സമാനമായ മറ്റൊരു കേസില്‍ കൂടി പ്രതികളാണെന്ന് പോലീസ്. ഇതിനെതുടര്‍ന്ന് ഇവര്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.  

എന്നാല്‍ ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പൂവാട്ടുപറമ്പില്‍ കച്ചവടം നടത്തുന്ന അസ്ഹര്‍ അലി, ഇരട്ട സഹോദരന്‍ അക്ബര്‍ അലി എന്നിവരാണ് ഒളിവില്‍ പോയത്.  

ഇവരെ പിടികൂടാന്‍ വീട്ടിലും പരിസരങ്ങളിലുമെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ കോളേജ് സിഐ സിനു തോമസ് പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായും ഉടന്‍ പിടികൂടുമെന്നും സിഐ വ്യക്തമാക്കി. 

അതേസമയം പ്രതികളില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്. മിഠായി വാങ്ങാനെത്തിയ പതിനൊന്നുവയസ്സുകാരനെ കച്ചവടക്കാരന്‍ മധുരം നല്‍കി കടയുടെ പിറകില്‍ കൊണ്ടുപോയി പീഡിപ്പിക്കുകകയായിരുന്നു. തുടര്‍ന്ന് പളളിയിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്.  

പ്രതികളെ മഹല്ലില്‍ നിന്ന് പുറത്താക്കി

കുന്ദമംഗലം: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ ഇരട്ട സഹോരങ്ങളെ മഹല്ലില്‍ നിന്ന് പുറത്താക്കി. സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലാണ് പുറത്താക്കല്‍ വിവരം. മഹല്ല് ജമാ-അത്തെ മുസ്ലീം കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി വി.പി. മൊയ്തിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.  

മഹല്ല് നിവാസികളായ അസ്ഹര്‍ അലി, അക്ബര്‍ അലി എന്നിവര്‍ പതിനൊന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പരാതി കമ്മറ്റിക്ക് മുമ്പാകെ വന്നു. കമ്മറ്റി അത്  അന്വേഷിച്ചപ്പോള്‍ വസ്തുതതയാണെന്ന് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രാഥമികാംഗത്വത്തില്‍ നിന്ന് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പുറത്താക്കുന്നതെന്ന് അറിയിപ്പിലുണ്ട്.

Tags: pocsoപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.