Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

നിതിന്റെ ഓര്‍മ്മ പുതുക്കി യുവാക്കള്‍; എമര്‍ജന്‍സി ടീം ഇന്റര്‍നാഷണലിന്റെ രക്തവാഹിനി വണ്ടി ഉദ്ഘാടനം ചെയ്തു

എമര്‍ജന്‍സി ടീം ഇന്റര്‍നാഷണല്‍ രക്തവാഹിനി മിഷന്റെ ആദ്യത്തെ രണ്ടു ബസുകള്‍ കല്ലോട് താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:36 am IST
inKozhikode
നിതിന്റെ അച്ഛന്‍ രാമചന്ദ്രന്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

നിതിന്റെ അച്ഛന്‍ രാമചന്ദ്രന്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

പേരാമ്പ്ര: സര്‍ക്കാര്‍ ആശുപത്രികളിലെ രക്ത ദൗര്‍ലഭ്യം പരിഹരിക്കാന്‍ രൂപം കൊടുത്ത എമര്‍ജന്‍സി ടീം ഇന്റര്‍നാഷണലിന്റെ രക്തവാഹിനി വണ്ടി ഉദ്ഘാടനം ചെയ്തു. നിതിന്‍ ചന്ദ്രന്റെ സഞ്ചയന ദിവസമായ ഇന്നലെ രാവിലെ മുയിപ്പോത്ത് പടിഞ്ഞാറക്കരയിലെ വീടിന് മുന്നില്‍ നിതിന്റെ അച്ഛന്‍ രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

 എമര്‍ജന്‍സി ടീം ഇന്റര്‍നാഷണല്‍ രക്തവാഹിനി മിഷന്റെ ആദ്യത്തെ രണ്ടു ബസുകള്‍ കല്ലോട് താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നത്. മൂന്നാമത്തെ രാമല്ലൂര്‍ വാട്‌സ് ആപ്പ് കൂട്ടായ്‌മയുടെയും നേതൃത്വത്തില്‍ കല്‍പത്തൂര്‍ നിന്നും നാലാമത്തെ ബസ് വൈറ്റ് ഗാര്‍ഡിന്റെ സഹകരണത്തോടെയും സംഘടിപ്പിച്ചു. 

ഇന്നലെ വോളിബ്രദേഴ്‌സ് കുട്ടോത്തിന്റെയും നിധിന്‍ ചന്ദ്രന്റെ കുടുംബം ഉള്‍പ്പെടുന്ന പടിഞ്ഞാറത്തറ റസിഡന്‍സ് അസോസിയേഷന്റെയും സഹകരണത്തോടെയുമാണ് രക്തവാഹിനി മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടത്. ഇന്ന് കുറ്റ്യാടി നിന്ന് രണ്ടു രക്തവാഹിനി ബസുകള്‍ പുറപ്പെടും. തൃപ്രയാര്‍, തൃശൂര്‍ എന്നിവിടങ്ങളിലും നിതിനിന്റെ സ്മരണാര്‍ത്ഥം രക്തവാഹിനികള്‍ പുറപ്പെടും.

Tags: kozhikodeരക്തംസംഭാവന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.