Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തജന പ്രതിഷേധം: കൂടുതല്‍ ഭൂമി വാങ്ങുന്നതില്‍നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി

ദേവസ്വം ഭൂമി എക്സൈസ് കൈയേറിയത് ഒഴിപ്പിക്കാന്‍ കൂട്ടാക്കാതെ വഴിയില്ലാത്തതും ചതുപ്പുകളുമായ വസ്തുക്കള്‍ വികസനത്തിന്റെ പേരില്‍ ഏജന്റുമാര്‍ മുഖേന അമിതവിലയ്‌ക്ക് വാങ്ങി ക്കൂട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:22 am IST
inKerala

കൊട്ടാരക്കര: വിവാദമായ ഭൂമി വാങ്ങല്‍ നീക്കത്തില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറഫി. കഴിഞ്ഞ ദിവസം കൊട്ടാരക്കര ദേവസ്വം ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ്  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് 92 സെന്റിനൊപ്പം 55 സെന്റ് കൂടി വാങ്ങാനുള്ള ആലോചന ഉപേക്ഷിച്ചതായി പറഞ്ഞത്.  

ദേവസ്വം ഭൂമി എക്സൈസ് കൈയേറിയത് ഒഴിപ്പിക്കാന്‍ കൂട്ടാക്കാതെ വഴിയില്ലാത്തതും ചതുപ്പുകളുമായ വസ്തുക്കള്‍ വികസനത്തിന്റെ പേരില്‍ ഏജന്റുമാര്‍ മുഖേന അമിതവിലയ്‌ക്ക് വാങ്ങി ക്കൂട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മഹാഗണപതി ക്ഷേത്രത്തിന്റെ ഫണ്ട്  അന്യാധീനപ്പെടുത്തുന്നെന്ന് ആരോപിച്ച് ദേവസ്വം മെമ്പറെ വിളിച്ചിറക്കി ബിജെപി പ്രവര്‍ത്തകര്‍  കരിങ്കൊടി കാണിക്കുകയും പ്രസിഡന്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വന്‍പോലീസ് കാവലിലാണ് ദേവസ്വം ഓഫിസില്‍ യോഗം നടന്നത്.  റിയല്‍  എസ്റ്റേറ്റ് നടത്താന്‍ ദേവസ്വം ബോര്‍ഡില്ലെന്ന് പ്രസിഡന്റ് യോഗത്തില്‍ പറഞ്ഞു.

മൂന്ന് വര്‍ഷം മുന്നേ പ്രസ്താവിച്ചതും നടപ്പിലാക്കാനാവാഞ്ഞതുമായ ഗണപതി ക്ഷേത്രം മാസ്റ്റര്‍പ്ലാന്‍ ആവര്‍ത്തിക്കുകയായിരുന്നു യോഗം. പിഡി മണികണ്ടേശ്വരം ഫണ്ടില്‍ നിന്നും 100 കോടി ചെലവാക്കിയായിരിക്കും ഗണപതിക്ഷേത്രം, പടിഞ്ഞാറ്റിങ്കര ക്ഷേത്രം, പനക്കല്‍കാവ് എന്നിവ ചേര്‍ന്നതാണ് പുതിയ  മാസ്റ്റര്‍ പ്ലാന്‍. ക്ഷേത്രക്കുള നവീകരണം, ഭരണവിഭാഗ ദേവസ്വം ഓഫിസുകള്‍ പൊളിച്ചു മാറ്റി പകരം വാങ്ങിയ  92 സെന്റില്‍  ഓഫീസ് കോംപ്ലക്‌സ്, പാര്‍ക്കിംഗ്, കണ്‍വെന്‍ഷന്‍ സെന്റര്‍, ഗോപുരം, ഓഡിറ്റോറിയം നവീകരണം, ശ്രീകോവിലിന്റെ അറ്റകുറ്റപ്പണി  എന്നിവയാണ് പദ്ധതി. പക്ഷെ  ഹൈക്കോടതി അനുമതിയോടെയേ ഇത്  നടപ്പിലാക്കാന്‍ പറ്റു. ഗണപതിക്ഷേത്രത്തിലെ മുരുകന്റെയും അയ്യപ്പന്റേയും കോവിലിന്റെ നിര്‍മ്മാണത്തിന് അനുമതിയായി. പി ഡി മണികണ്ടേശ്വരം ഫണ്ടില്‍  നിന്നും 24 ലക്ഷവും ഉപദേശസമിതി 6 ലക്ഷവും ചേര്‍ത്ത് 30 ലക്ഷത്തിനാണ് ടെന്‍ഡര്‍.

Tags: Temple Landland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.