Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (ജൂണ്‍ 14 മുതല്‍ 20 വരെ)

നിശ്ചയിച്ചുറപ്പിച്ച പല കാര്യങ്ങളില്‍നിന്നും വ്യതിചലിക്കും. അന്യദേശത്ത് ഭാഗ്യപരീക്ഷണത്തിന് തയ്യാറാകും. സുഹൃത്തുക്കളില്‍നിന്നും വഞ്ചനാപരമായ സമീപനമുണ്ടാവും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും.

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Jun 14, 2020, 03:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനി

ല്‍ക്കും. സന്താനങ്ങളുടെ ഉന്നതിക്കായുള്ള പരിശ്രമങ്ങളില്‍ വിജയിക്കും. മംഗളകര്‍മങ്ങളില്‍ പങ്കുവഹിക്കും. കര്‍മ്മമേഖലയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വന്നുചേരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

ഔചിത്യപൂര്‍ണമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ സാധിക്കുന്നതാണ്. ഉന്നത ബന്ധങ്ങള്‍ വന്നുചേരും. ധനാഗമത്തിനുള്ള നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും. മനോധൈര്യം നിലനില്‍ക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

നിശ്ചയിച്ചുറപ്പിച്ച പല കാര്യങ്ങളില്‍നിന്നും വ്യതിചലിക്കും. അന്യദേശത്ത് ഭാഗ്യപരീക്ഷണത്തിന് തയ്യാറാകും. സുഹൃത്തുക്കളില്‍നിന്നും വഞ്ചനാപരമായ സമീപനമുണ്ടാവും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,  

ആയില്യം

അന്യരുടെ വിഷമാവസ്ഥയില്‍ സഹായിക്കുവാന്‍ അവസരമുണ്ടാകും. സാമ്പത്തികനില ഭദ്രമാവും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് അവസരം സിദ്ധിക്കും. വാഹനം മാറ്റിവാങ്ങും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

അകന്നു കഴിഞ്ഞിരുന്ന കുടുംബബന്ധങ്ങള്‍ പുനരേകീകരിക്കും. ഏഷണിക്കാരുടെ ശല്യവര്‍ധനവുണ്ടാവും. വിവാഹ തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കാന്‍ സാധ്യതയുണ്ട്. അവസരത്തിനൊത്ത് തീരുമാനം കൈക്കൊള്ളുവാന്‍ സാധിക്കുന്നതാണ്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

കര്‍മപഥത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് അവസരമുണ്ട്. ബന്ധുക്കള്‍ പലരും ശത്രുതാപരമായി പെരുമാറാം. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ദാമ്പത്യബന്ധം കൂടുതല്‍ ദൃഢമാവും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി,  

വിശാഖം (3/4)

ചിരകാല പരിശ്രമങ്ങള്‍ക്ക് ഫലപ്രാപ്തി വന്നുചേരും. രോഗപീ

ഡകള്‍ക്ക് ശമനമുണ്ടാകും. ധര്‍മകാര്യങ്ങളിലും പുണ്യപ്രവൃത്തികളിലും പങ്കുവഹിക്കും. മാതാപിതാക്കളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

ഉപരിപഠനത്തിനായുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തും. നൂതന സംരംഭങ്ങളില്‍ മുതല്‍മുടക്കും. കാര്‍ഷിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. സര്‍ക്കാര്‍ സംബന്ധമായ ആനുകൂല്യങ്ങള്‍ ലഭ്യമാവും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

മഹദ് വ്യക്തികളുമായി ഇടപെടുവാന്‍ അവസരം സിദ്ധിക്കും. സന്താനങ്ങള്‍ക്ക് കൂടുതല്‍ മേന്മ കൈവരും. മത്‌സരങ്ങളില്‍ വിജയിക്കും. വരവു ചെലവുകള്‍ തുല്യമായി തുടരും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

തൊഴില്‍പരമായ അനിശ്ചിതത്വത്തിന് പരിഹാരമുണ്ടാവും. അന്യരുടെ വാക്കുകള്‍ വിശ്വസിച്ച് ആപത്തില്‍ പെടാന്‍ സാധ്യതയുണ്ട്. മധ്യസ്ഥ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച് വൃഥാ പഴി കേള്‍ക്കേണ്ടതായിവരും. ഗൃഹം മോടിപി

ടിപ്പിക്കുവാന്‍ പദ്ധതിയിടും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം,  

പൂരുരുട്ടാതി(3/4)

പിതൃസ്വത്ത് കൈവശം വന്നുചേരും. വാഗ്ദാനങ്ങള്‍ പാ

ലിക്കുവാന്‍ അവസരം ലഭിക്കും. ചിരകാലമായി കാത്തിരുന്ന പദ്ധതികള്‍ക്കും ലോണുകള്‍ക്കും അംഗീകാരം ലഭിക്കും. കൂടുതല്‍ മനഃസ്വസ്ഥത കൈവരിക്കും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

ജീവിതക്രമത്തില്‍ കൂടുതല്‍ ധാര്‍മികത നിഴലിക്കും. വിഷമ സാഹചര്യങ്ങളെ തന്മയത്വമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിജ്ഞാനപ്രദമായ മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിക്കും. വാക്കും പ്രവൃത്തിയും സഫലീകൃതമാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.