Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

താലൂക്കിലെ പാലങ്ങൾ പാതിവഴിയിൽ… നിരണം ഉപദേശിക്കടവ് പാലം ഫ്‌ളക്‌സ് ബോർഡിൽ മാത്രമായി ഒതുങ്ങി

2019ൽ 23.73 കോടിരൂപയുടെ ഭരണാനുമതിയും പ്രത്യേക അനുമതി ലഭ്യമായി.എന്നാൽ പാലത്തിന്റെ നിർമാണത്തിന് കോടികൾ അനുവദിച്ചെന്ന് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ തുടർനടപടികളായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 11:06 am IST
inPathanamthitta
നിരണം പഞ്ചായത്തിലെ ഉപദേശിക്കടവ്

നിരണം പഞ്ചായത്തിലെ ഉപദേശിക്കടവ്

തിരുവല്ല: നിരണം കടപ്ര നിവാസികൾക്ക് ഉപദേശിക്കടവ് പാലം ഇന്ന് ഇരുകരമുട്ടാത്ത സ്വപ്‌നം മാത്രമാണ്. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യം ഇന്നും ഫ്‌ളക്‌സ് ബോർഡുകളിൽ മാത്രമാണുള്ളത്. കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാനദിക്ക് കുറുകെ ഉപദേശിക്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകി നാട്ടുകാർ മടുത്തു. സർക്കാർ മാറി മാറി വരുമ്പോൾ പാലത്തിന്റ കാര്യത്തിൽ പ്രഖ്യാപനങ്ങൾ മാത്രമാണ് ഇവിടുത്തുകാർക്ക് നൽകുന്നത്.  

2004 നവംബർ 24ന് പത്തനംതിട്ടയിൽ ജനസമ്പർക്ക പരിപാടിയിൽ മുഖമന്ത്രി ഉമ്മൽചാണ്ടി  അന്നത്തെ എംഎൽഎ എലിസബത്ത് മാമ്മൻ മത്തായിയുടെ സാന്നിധ്യത്തിൽ ഉപദേശിക്കടവിൽ പാലം നിർമാണത്തിന് അനുമതി നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. പാലത്തിന്റെ പ്രാഥമിക നടപടികളുടെ ഭാഗമായി മണ്ണു പരിശോധനയും പൂർത്തിയാക്കി. പാലത്തിന്റെ സാധ്യതാപഠനത്തിനായി 6.40 ലക്ഷം രൂപയും അന്ന് അനുവദിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം പാലം നിർമിച്ചെങ്കിലും ഉപദേശിക്കടവ് പാലം കടലാസിൽ മാത്രം ഒതുങ്ങി. 

2019ൽ 23.73 കോടിരൂപയുടെ ഭരണാനുമതിയും പ്രത്യേക അനുമതിയും ലഭ്യമായി. 271.50 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും പാലം നിർമിക്കാനാണ് രൂപകൽപന തയാറാക്കിയത്. ഇതിൽ ഇരുവശങ്ങളിലും 1.5 മീറ്റർ വീതം  വീതിയിൽ നടപ്പാതയും വളഞ്ഞവട്ടം ഭാഗത്ത് 50 മീറ്ററും പരുമല ഭാഗത്ത് 2.1 കി.മീറ്ററും സമീപന പാതയും നിർമിക്കേണ്ടി വരും. 

പാലം നിർമാണം, അപ്രോച്ച് റോഡുകളുടെ നിർമാണവും സംരക്ഷണഭിത്തി കെട്ടലും, ഇലക്ട്രിക് പോസ്റ്റുകളുടെ മാറ്റി സ്ഥാപിക്കൽ, ഭൂമി ഏറ്റെടുക്കൽ, ജല അതോറിറ്റി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കൽ തുടങ്ങി ആവശ്യമായ മുഴുവൻ കാര്യങ്ങളും പണികളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായിരുന്നു പദ്ധതി. എന്നാൽ പാലത്തിന്റെ നിർമാണത്തിന് കോടികൾ അനുവദിച്ചെന്ന് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ തുടർനടപടികളായില്ല.ഇവിടെയുള്ളവർക്ക് മറുകരയിലെത്താൽ ഇന്ന് കടത്തുവള്ളമാണ് ആശ്രയം. നദിയിൽ ജലനിരപ്പുയരുന്നതോടെ അതും അന്യമാകും. നിരവധി തവണ അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർക്ക് കണ്ടമട്ടില്ല.

Tags: pathanamthittaBridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.