Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടല്‍ത്തീരസംരക്ഷണം; നാലുവര്‍ഷം കാഴ്ചക്കാരായ സര്‍ക്കാര്‍ പുതിയ പ്രഖ്യാപനവുമായി രംഗത്ത്

സംസ്ഥാനത്തൊട്ടാകെ കടലോര പ്രദേശങ്ങളില്‍ ഇതുതന്നെയാണ് അവസ്ഥ. ഇതിനിടെയാണ് ഒരു വര്‍ഷം പോലും ഭരണകാലാവധിയില്ലാത്ത ഇടതു സര്‍ക്കാര്‍ തീരം സംരക്ഷിക്കാന്‍ പൂലിമുട്ട് പാടം എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 09:05 am IST
in Alappuzha

ആലപ്പുഴ: കാലവര്‍ഷം തുടങ്ങിയിട്ടും കടലോരം സരംക്ഷിക്കാനുള്ള പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്ത്. ആലപ്പുഴ ജില്ലയിടെ തീരങ്ങളില്‍ പലയിടത്തും കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടിരുന്നു. തീരത്ത് കല്ലിടുന്നതിന് ടെന്‍ഡര്‍ നടപടികളായി എന്നു പറഞ്ഞ് തടിതപ്പുകയാണ് അധികൃതര്‍. സംസ്ഥാനത്തൊട്ടാകെ കടലോര പ്രദേശങ്ങളില്‍ ഇതുതന്നെയാണ് അവസ്ഥ. ഇതിനിടെയാണ് ഒരു വര്‍ഷം പോലും ഭരണകാലാവധിയില്ലാത്ത ഇടതു സര്‍ക്കാര്‍ തീരം സംരക്ഷിക്കാന്‍ പൂലിമുട്ട് പാടം എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത്.  

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, കാട്ടൂര്‍ തീരങ്ങളില്‍ കടലാക്രമണം പ്രതിരോധിക്കാന്‍ പുലിമുട്ട് പാടം ഒരുങ്ങുമെന്നും നിര്‍മാണത്തിനുള്ള ടെന്‍ഡറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്ന് മന്ത്രി ടി എം തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഈ കാലവര്‍ഷക്കാലത്തും തീരദേശവാസികള്‍ കടലാക്രമണ കെടുതി നേരിടുന്നത് തടയുന്നതിന് യാതൊരു പദ്ധതിയും നടപ്പാക്കാതെയാണ് പുതിയ പ്രഖ്യാപനങ്ങളെന്നാണ് വിമര്‍ശനം.

തീരത്തുനിന്നും 40 മീറ്റര്‍ കുത്തനെ കടലിലേക്ക് ഇറക്കിയാണ് നിര്‍മാണം. ചെന്നൈ ഐഐടിയാണ് പദ്ധതിയുടെ രൂപകല്‍പന. 40 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ നീളത്തില്‍ 114 പുലിമുട്ട് നിര്‍മിക്കും. പുലിമുട്ടുകളുടെ മുകളറ്റത്തിന് എട്ട് മീറ്ററും താഴെയറ്റത്തിന് 10 മീറ്ററും വീതിയുണ്ടാകും. ഏറ്റവും താഴെ ജിയോഫില്‍ട്ടര്‍ നിരത്തും. അതിന് മുകളില്‍ വ്യത്യസ്ത ഭാരത്തിലും വലിപ്പത്തിലുമുള്ള കല്ലുകളുടെ വിവിധ അടുക്കുകള്‍. ഏറ്റവും മുകളില്‍ സ്റ്റീലും സിമന്റ് കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന നാലുകാലുള്ള തൂണുകള്‍.  

തിരമാല പുലിമുട്ടുകളില്‍ തട്ടുന്നതോടെ ശക്തികുറയും. ശക്തിയോടെ തീരത്തടിക്കുന്ന അവസ്ഥയുണ്ടാകില്ല. പുലിമുട്ടുകള്‍ക്ക് ഇടയില്‍ ഇതിന്റെ ആഘാതങ്ങളുണ്ടാകില്ല. പരമ്പരാഗത കടല്‍ഭിത്തികളില്‍ നേരിട്ട് തിരയടിക്കുകയും തിരിച്ചിറങ്ങുന്ന തിര മണലും ഒഴുക്കിക്കൊണ്ടുപോകുകയുമാണ്. ഇതോടെ കടല്‍ഭിത്തി താഴ്ന്ന് തീരം ഒലിച്ചുപോകുന്ന സാഹചര്യമുണ്ടാകും. എന്നാല്‍ പുതിയ രീതിയില്‍ പുലിമുട്ടുകള്‍ക്കിടയിലെ ശാന്തമായ പ്രദേശത്ത് മണലടിഞ്ഞ് തീരംവയ്‌പിന് സഹായിക്കും.  

പദ്ധതിക്ക് കിഫ്ബിയിലൂടെ ഫണ്ട് അനുവദിക്കും. 184 കോടി രൂപയാണ് പദ്ധതിതുക. പദ്ധതി വിജയിച്ചാല്‍ കേരളത്തിലെ കടലാക്രമണ പ്രതിരോധത്തിനു പുതിയൊരു മാര്‍ഗമാകും പുലിമുട്ട് പാടമെന്നും മന്ത്രി അവകാശപ്പെടുന്നു. നേരത്തെ ജിയോട്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ തീരത്ത് സ്ഥാപിച്ച് ലക്ഷങ്ങളാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ പാഴാക്കിയത്. കഴിഞ്ഞ നാലു വര്‍ഷവും കാഴ്ചക്കാരായി മാറിയ സര്‍ക്കാര്‍ അവസാന വര്‍ഷം പ്രഖ്യാപനങ്ങളുമായി എത്തുന്നത് കണ്ണില്‍പൊടിയിടാനാണെന്ന് ആക്ഷേപം.

Tags: സര്‍ക്കാര്‍കടൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.