Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വളം ഉത്പാദന യൂണിറ്റുകളുടെ പുനരുജ്ജീവന പദ്ധതികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം

യൂറിയ മേഖലയില്‍ പുതിയ നിക്ഷേപം സുഗമമാക്കുന്നതിനും യൂറിയ മേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ 2012 ല്‍ പുതിയ നിക്ഷേപ നയം (എന്‍ഐപി) പ്രഖ്യാപിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 08:23 am IST
inIndia

ന്യൂദല്‍ഹി:രാജ്യത്തെ 5 രാസവള പ്ലാന്റുകളുടെ പുനരുജ്ജീവന പദ്ധതികളുടെ പുരോഗതി കേന്ദ്ര രാസവസ്തു, രാസവളം വകുപ്പ് സഹമന്ത്രി മന്‍സുഖ് മണ്ഡാവിയ വീഡിയോ കോണ്‍ഫറന്‍സ് വഴി അവലോകനം ചെയ്തു.

ഹിന്ദുസ്ഥാന്‍ ഉര്‍വരക് രസായന്‍ ലിമിറ്റഡിന്റെ: ഗോരഖ്പൂര്‍, ബറൗനി, സിന്ദ്രി പ്ലാന്റുകള്‍, രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് (ആര്‍എഫ്‌സിഎല്‍), താല്‍ച്ചര്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് (ടിഎഫ്എല്‍).  എന്നിവയാണ് പുനരുജ്ജീവിപ്പിക്കുന്ന രാസവളം കമ്പനികള്‍. ഈ കമ്പനികളില്‍  നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്ര രാസവസ്തു രാസവളം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

പദ്ധതികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്മന്‍സുഖ് മണ്ഡാവിയ നിര്‍ദ്ദേശിച്ചു.

രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് (ആര്‍എഫ്‌സിഎല്‍) ഇതിനകം 99.53 ശതമാനം പ്രവൃത്തികള്‍  പൂര്‍ത്തീകരിച്ചതായും കോവിഡ് -19 പ്രതിസന്ധി കാരണം ചില ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസമുണ്ടായതായും ഉദ്യോഗസ്ഥര്‍ കേന്ദ്രസഹമന്ത്രിയെ അറിയിച്ചു. 2020 സെപ്റ്റംബര്‍ അവസാനത്തോടെ ഇവിടെ നിന്ന് യൂറിയ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗോരഖ്പൂര്‍, സിന്ദ്രി, ബറൗനി  പ്ലാന്റുകള്‍ യഥാക്രമം 77%, 70%, 69% പുരോഗതി കൈവരിച്ചതായി ഉദ്യോഗസ്ഥര്‍ മന്ത്രിയോട് പറഞ്ഞു.  2021 മെയ് മാസത്തിന് മുമ്പ് ഗൊരഖ്പൂര്‍, ബറൗനി, സിന്ദ്രി പ്ലാന്റുകള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒഡീഷയിലെ താല്‍ച്ചര്‍ വളം പ്ലാന്റുകളില്‍ നിലവില്‍ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

യൂറിയ മേഖലയില്‍ പുതിയ നിക്ഷേപം സുഗമമാക്കുന്നതിനും യൂറിയ മേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ 2012 ല്‍ പുതിയ നിക്ഷേപ നയം (എന്‍ഐപി) പ്രഖ്യാപിച്ചിരുന്നു.  എന്‍ഐപി, 2012 പ്രകാരം, ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എഫ്‌സിഎല്‍), ഹിന്ദുസ്ഥാന്‍ ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്എഫ്‌സിഎല്‍) എന്നിവയുടെ 5 അടച്ചുപൂട്ടിയ രാസവളപ്ലാന്റുകള്‍ പുനരുജ്ജീവിപ്പിക്കുകയാണ്

Tags: വളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാസവളം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീലങ്കയിലെ കര്‍ഷകര്‍ (ഇടത്ത്) കേരളത്തില്‍ സുഭാഷ് പലേക്കര്‍ മാതൃകയില്‍ നടക്കുന്ന സുഭിക്ഷം സുരക്ഷിതം ജൈവകൃഷി (വലത്ത്)
Kerala

ശ്രീലങ്കയുടെ ജൈവകൃഷി ദുരന്തം പാഠമാക്കി കേരളം; അല്ലെങ്കില്‍ കേരളത്തിന്റെ കൃഷിയും നാമാവശേഷമാകുമെന്ന് മുന്നറിയിപ്പ്

World

ചൈന നല്‍കിയത് വളത്തിനു പകരം മാലിന്യം; ഇന്ത്യയോട് നാനോ നൈട്രജന്‍ വളം അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക; എത്തിച്ചു നല്‍കി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

Palakkad

രാസവളക്കുറവ്; നെല്‍കര്‍ഷകര്‍ ആശങ്കയില്‍, കര്‍ഷകര്‍ കൂട്ടുവളങ്ങളിലേക്കും വിലകൂടിയ കോംപ്ലക്‌സ് വളങ്ങളിലേക്കും മാറാന്‍ നിര്‍ബന്ധിതരാകുന്നു

India

ആര്‍ജെഡി എംപി എഡി സിംഗിനെ രാസവള അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് ഇഡി

Health

കോവിഡ് രോഗികള്‍ക്ക് ഓക്‌സിജനുമായി രാസവള കമ്പനികളും; പ്രതിദിനം 50 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.