Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈന നല്‍കിയത് വളത്തിനു പകരം മാലിന്യം; ഇന്ത്യയോട് നാനോ നൈട്രജന്‍ വളം അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക; എത്തിച്ചു നല്‍കി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

അന്താരാഷ്‌ട്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്നും മലിനമായ ബാച്ച് വീണ്ടും പരിശോധിക്കാനുമായിരുന്നു ചൈനീസ് ഉദ്യോഗസ്ഥര്‍ ശ്രീലങ്കയോട് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയത്. ഇന്ത്യ ഉടന്‍ പ്രതികരിച്ചതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 09:32 am IST
inWorld

ന്യൂദല്‍ഹി:  ശ്രീലങ്കന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന 100,000 കിലോഗ്രാം നാനോ നൈട്രജന്‍ വളം ശ്രീലങ്കയിലേക്ക് എത്തിച്ചു. ചൈന വിതരണം ചെയ്യുന്ന വളത്തില്‍ വലിയ തോതില്‍ മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയോട് നാനോ നൈട്രജന്‍ അഭ്യര്‍ത്ഥിച്ചത്.  

”ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ രണ്ട് ഹെവി ലിഫ്റ്റ് വിമാനങ്ങള്‍ ശ്രീലങ്കന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം നാനോ നൈട്രജന്‍ വളത്തിന്റെ ശേഖരവുമായി നവംബര്‍ നാലിന് അതിരാവിലെ കൊളംബോയില്‍ എത്തിയെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അധികൃതര്‍ വ്യക്തമാക്കി.  ”രണ്ട് IAF C-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ 100,000 കിലോഗ്രാം നാനോ നൈട്രജനുമായി ബണ്ഡാരനായകെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് എത്തിയത്. ശ്രീലങ്കയിലെ കൃഷിയെ പിന്തുണയ്‌ക്കുന്നതിനായി   കര്‍ഷകര്‍ക്ക് നാനോ നൈട്രജന്‍ വളങ്ങളുടെ ലഭ്യത അനിവാര്യമാണ്.  കേന്ദ്രസര്‍ക്കാര്‍ നയമായ’അയല്‍പക്കത്തിന് ആദ്യം’ എന്നതിന്റെ ഭാഗമായി നിര്‍ണായകമായ സമയങ്ങളില്‍ ശ്രീലങ്കയെ പിന്തുണയ്‌ക്കുന്നത് തുടരുമെന്നും ഹൈക്കമ്മിഷന്‍.  

ചൈനീസ് വളം മലിനമാണെന്നും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ശ്രീലങ്ക അതു നിരസിച്ചിരുന്നു. ചൈനീസ് വളത്തിന്റെ സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ഹാനികരമായ സൂക്ഷ്മാണുക്കളാല്‍ മലിനമാണെന്ന് വ്യക്തമായി. എന്നാല്‍, അന്താരാഷ്‌ട്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്നും മലിനമായ ബാച്ച് വീണ്ടും പരിശോധിക്കാനുമായിരുന്നു ചൈനീസ് ഉദ്യോഗസ്ഥര്‍ ശ്രീലങ്കയോട് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയത്. ഇന്ത്യ ഉടന്‍ പ്രതികരിച്ചതും.

Tags: ശ്രീലങ്കForceവ്യോമസേനവളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ പ്രേരിത തീവ്രവാദം ; ദോഡ പർവതനിരകളിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു 

Kerala

പോലീസ് സേനയില്‍ ഇപ്പൊഴും കളങ്കിതര്‍ ശേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

Athletics

ശ്രീലങ്കന്‍ അത്ലറ്റിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ നേടിയത് 9 സ്വര്‍ണമടക്കം 14 മെഡലുകള്‍

India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.