Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ഇതാര് കുളത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയോ’; നദിയിലെ നീരാട്ട് ഫോട്ടോഷൂട്ടുമായി അനുശ്രീ; പുതിയ ചിത്രങ്ങള്‍ വൈറല്‍; ഏറ്റെടുത്ത് ട്രോളന്‍മാരും

ലോക്ക് ഡൗണിനിടെ മൂന്നു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുശ്രീ പുറത്തുവിട്ടത്. നേരത്തെ ബോള്‍ഡ് ലുക്ക് ഡിസൈന്‍ ചിത്രങ്ങളാണ് അനുശ്രീ പുറത്തുവിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 10:08 pm IST
inEntertainment

കൊറോണക്കാലത്ത് വീണ്ടും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ട് അനുശ്രീ.  ഗ്രാമീണ ഭംഗിയുടെ പശ്ചാത്തലത്തില്‍ അനുശ്രീ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ കവരുന്നത്. കേരളത്തനിമയുള്ള വസ്ത്രത്തില്‍ ദനിയില്‍ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് അനുശ്രീ എത്തിയിരിക്കുന്നത്.

‘പൊയ്‌കയില്‍ കുളിര്‍പൊയ്‌കയില്‍ പൊന്‍വെയില്‍ നീരാടുംനേരം പൂക്കണ്ണുമായി നില്‍ക്കുന്നുവോ തീരത്തെ മന്ദാരം,” എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിതിന്‍ നാരായണന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ഫോട്ടോ ഷൂട്ടിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫോട്ടോഷൂട്ടിനെ ചിലര്‍ രസകരമായി ട്രോളിയിട്ടുമുണ്ട്. ലോക്ക് ഡൗണിനിടെ മൂന്നു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുശ്രീ പുറത്തുവിട്ടത്.  നേരത്തെ ബോള്‍ഡ് ലുക്ക് ഡിസൈന്‍ ചിത്രങ്ങളാണ് അനുശ്രീ പുറത്തുവിട്ടിരിക്കുന്നത്.  

Tags: അനുശ്രീ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

അനുശ്രീയോട് ഹോട്ട് ചിത്രം ആവശ്യപ്പെട്ടു; ‘ചൂടന്‍’ ചിത്രം തന്നെ അയച്ചുകൊടുത്ത് നടി; ചോദ്യവും മറുപടിയും വൈറല്

Social Trend

അനുശ്രീ കോണ്‍ഗ്രസിലേക്കെന്ന് സൈബര്‍ പ്രചാരണം; ആള്‍ക്കാര്‍ക്കൊന്നും ഒരു പണിയും ഇല്ലേ, വേറെ വാര്‍ത്തയൊന്നും കിട്ടാനില്ലേ? കഷ്ടമെന്ന് പ്രതികരിച്ച് നടി

Mollywood

ഓര്‍മ്മയില്‍ അനുശ്രീ എന്ന പെണ്‍കുട്ടിയുടെ കഥ

Entertainment

ദു:ഖവും അതിലേറെ ദുരൂഹതയും സമ്മാനിച്ച് ബാലഭാസ്‌കര്‍ വിടവാങ്ങിയിട്ട് ഇന്ന് രണ്ടു വര്‍ഷം; ഫോണില്‍ ഇപ്പോഴും ബാലു ചേട്ടന്റെ ചിത്രമെന്ന് നടി അനുശ്രീ

Mollywood

നീലമേഘവര്‍ണ്ണന്റെ കളിക്കൂട്ടുകാരിയായി വൃന്ദാവനലീലകളാടി ഇഷ്ടതാരം അനുശ്രീ

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.